അഗ്രിക്കൾച്ചർ: അഞ്ചാംഘട്ട സ്ട്രേ വേക്കൻസി അലോട്മെന്റ്

പടന്നക്കാട് കാർഷിക കോളേജിൽ 2023 വർഷത്തെ അഗ്രിക്കൾച്ചർ (കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സിലെ ഒഴിവുകൾ നികത്തുന്നതിനായി അഞ്ചാംഘട്ട സ്ട്രേ വേക്കൻസി അലോട്മെന്റ് ഫെബ്രുവരി ഒൻപതിന് ഉച്ചയ്ക്ക് രണ്ടുവരെ കോളേജിൽ നടത്തുന്നു.
അർഹതയുള്ള വിദ്യാർഥികളുടെ ലിസ്റ്റും ഒഴിവ് സംബന്ധിച്ച വിവരങ്ങളും www.cee.kerala.gov.in -ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഹായങ്ങൾക്ക്: 0471 252530