ഈരായിക്കൊല്ലി മുത്തപ്പൻ മടപ്പുര തിറയുത്സവം

പേരാവൂർ: ഈരായിക്കൊല്ലി മുത്തപ്പൻ മടപ്പുര തിറയുത്സവം വ്യാഴം മുതൽ ശനി വരെ നടക്കും.വ്യാഴാഴ്ച വൈകിട്ട് ഏഴിന് സംസ്‌കാരിക സമ്മേളനം,എട്ടിന് കോഴിക്കോട് റിഥം ബീറ്റ്‌സിന്റെ ഗാനമേള.വെള്ളിയാഴ്ച വൈകിട്ട് വിവിധ വെള്ളാട്ടങ്ങൾ,7.30ന് ഘോഷയാത്ര,രാത്രി 11ന് കളികപ്പാട്ട്.ശനിയാഴ്ച രാവിലെ തിരുവപ്പനയും വിവിധ തിറകളും.വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച ഉച്ചക്കും അന്നദാനവും ഉണ്ടാവും.