ഷട്ടിൽ ടൂർണമെന്റ് ഫെബ്രുവരി പത്ത് മുതൽ
കണ്ണൂർ: ജില്ലാ ഷട്ടിൽ ടൂർണമെന്റ് ഫെബ്രുവരി പത്ത് മുതൽ 18 വരെ താവക്കര ഇൻഡോർ കോർട്ടിൽ നടക്കും. ഫെബ്രുവരി 7നു മുൻപ് പേർ റജിസ്റ്റർ ചെയ്യണം. പ്രായപരിധി കണക്കാക്കുന്നത് ജനുവരി 1 മുതലാണ്.ഫോൺ: 9495711099, 9633601181.