എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്‌ട്രേഷന്‍ ക്യാമ്പ്

Share our post

കണ്ണൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 25ന് രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ ക്യാമ്പ് നടക്കും. രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപ. പ്രായപരിധി – 50 വയസില്‍ താഴെ.

താല്‍പര്യമുള്ളവര്‍ ഇ-മെയില്‍ ഐ.ഡി, ഫോണ്‍ നമ്പര്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0497 2707610, 6282942066.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!