ല​ഹ​രി​ക്ക​ടി​മ​ക​ളാ​യ യു​വാ​ക്ക​ൾ ത​മ്മി​ൽ കൈ​യാ​ങ്ക​ളി; ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു

Share our post

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ ല​ഹ​രി​ക്ക​ടി​മ​ക​ളാ​യ യു​വാ​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ കൈ​യാ​ങ്ക​ളി​യി​ൽ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. താ​ഴെ അ​ങ്ങാ​ടി സ്വ​ദേ​ശി മു​ക്രി വ​ള​പ്പി​ൽ ഹി​ജാ​സി​നാ​ണ് കു​ത്തേ​റ്റ​ത്.

ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ അ​ജി എ​ന്ന​യാ​ളാ​ണ് ഹി​ജാ​സി​നെ കു​ത്തി​യ​ത്. കൈ​യാ​ങ്ക​ളി​ക്കി​ടെ കു​പ്പി പൊ​ട്ടി​ച്ച് അ​ജി ഹി​ജാ​സി​നെ കു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ജി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!