പുന്നാട് പേപട്ടിയുടെ ആക്രമണം; 14 ഓളം പേർക്ക് കടിയേറ്റു

ഇരിട്ടി: പുന്നാട് ടൗണിൽ ഭ്രാന്തൻ നായയുടെ ആക്രമണം. ഇന്ന് രാവിലെ ആണ് സംഭവം. കാൽനട യാത്രക്കാരെയും ബൈക്ക് യാത്രക്കാരെയും പിന്നിലോടി കടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഇരിട്ടി താലൂക്ക് ആസ്പത്രിയിലും, കണ്ണൂർ ജില്ലാ ആസ്പത്രിയിലും പ്രവേശിപ്പിച്ചു