മുരിങ്ങോടി ഹരിജന്‍ കോളനിയിലെ വയോജനങ്ങള്‍ക്ക് പുതപ്പ് വിതരണം ചെയ്തു

പേരാവൂര്‍:രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്‍ നായക് അനില്‍ കുമാറിന്റെ ഓര്‍മ്മ ദിനത്തോടനുബന്ധിച്ചു വിവേകാനന്ദ സാംസ്‌കാരിക വേദി മുരിങ്ങോടിയുടെയും അഖില ഭാരതീയ പൂര്‍വ്വ സൈനീക സേവ പരിഷത്തിന്റെയും ആഭിമുഖ്യത്തില്‍ മുരിങ്ങോടി ഹരിജന്‍ കോളനിയിലെ വയോജനങ്ങള്‍ക്ക് പുതപ്പ് വിതരണം ചെയ്തു.ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.ബിജെപി പേരാവൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ആദര്‍ശ് സി അധ്യക്ഷത വഹിച്ചു.