അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം

പേരാവൂർ: മണത്തണ അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനാഘോഷവും പൊങ്കാല സമർപ്പണവും 21ന് നടക്കും. രാവിലെ ഒൻപതിന് ക്ഷേത്രം മേൽശാന്തി മല്ലിശ്ശേരി വിഷ്ണു നമ്പൂതിരി പൊങ്കാല അടുപ്പിൽ അഗ്നി പകരും. 11ന് പൊങ്കാല സമർപ്പണം. പൊങ്കാലയിൽ പങ്കെടുക്കുന്ന സ്ത്രീകൾ 19ന് മുൻപ് പേർ രജിസ്ട്രർ ചെയ്യണം. ഫോൺ : 9048633355, 9400447600.