മണത്തണ ജി. എച്ച്. എസ്.എസ് സംസ്‌കൃതം സ്കോളർഷിപ്പ് വിജയികൾ

സംസ്‌കൃതം സ്‌കോളർഷിപ്പ് നേടിയ എൻ.അവന്തിക, എച്ച്.ബി.ധ്യാന, ഗായത്രി.എസ്.നായർ, പ്രയാഗ് പ്രസാദ്, ടി.ജെ.റിഷിനാഥ്, എം.പ്രണവ്, ഗംഗ.എസ്.നായർ, ടി.മുഹമ്മദ് ഫസൽ( എല്ലാവരും മണത്തണ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ).