Breaking News കൂട്ടുപുഴ വളവുപാറയിൽ പുഴയിൽ യുവാവിനെ കാണാതായി 2 years ago NH newsdesk Share our post കൂട്ടുപുഴ : വളവുപാറയിൽ പുഴയിൽ യുവാവിനെ കാണാതായി. ഉളിക്കൽ സ്വദേശി അമലിനെ (25) യാണ് ബുധനാഴ്ച വൈകിട്ടോടെ കാണാതായത്. ഫയർഫോഴ്സും പോലീസും ചേർന്ന് തിരച്ചിൽ നടത്തുന്നു. Share our post Tags: Featured Continue Reading Previous പൊതുസ്ഥലത്ത് മാലിന്യം കത്തിച്ച ഹോട്ടലുടമയിൽ നിന്ന് പിഴ ഈടാക്കിNext പേരാവൂർ റസിഡൻസ് അസോസിയേഷൻ പുതുവത്സരാഘോഷം