അശ്രഫ് ആഡൂര്‍ കഥാപുരസ്‌കാരത്തിന് കഥകൾ ക്ഷണിക്കുന്നു

Share our post

കണ്ണൂര്‍ : കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ അശ്രഫ് ആഡൂരിന്റെ സ്മരണാര്‍ത്ഥം സൗഹൃദ കുട്ടായ്മ ഏര്‍പ്പെടുത്തിയ അഞ്ചാമത് അശ്രഫ് ആഡൂര്‍ കഥാപുരസ്‌കാരത്തിന് കഥകള്‍ ക്ഷണിക്കുന്നു.

25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയ പുരസ്‌കാരം പ്രസിദ്ധീകരിക്കാത്ത ഒറ്റക്കഥയ്ക്കാണ് നല്‍കുക. പ്രായപരിധിയില്ല.

കഥകള്‍ ഫെബ്രുവരി 15നുള്ളില്‍ കണ്‍വീനര്‍, അശ്രഫ് ആഡൂര്‍ പുരസ്‌കാര സമിതി, ചിറക്കല്‍ പി.ഒ, കണ്ണൂര്‍, 670011 എന്ന മേല്‍വിലാസത്തിലേക്ക് അയക്കണം. ഫോണ്‍: 9995597185.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!