യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ മണത്തണ യൂണിറ്റ് പൊതുയോഗം

പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് യൂണിറ്റ് മണത്തണ യൂണിറ്റ് വാർഷിക പൊതുയോഗം ജില്ലാ പ്രസിഡൻറ് ടി.എഫ്.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് എം.ജി. മന്മഥൻ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ, ജില്ലാ വൈസ്.പ്രസിഡൻറ് കെ.എം.ബഷീർ, യൂണിറ്റ് ട്രഷറർ എ.കെ.ഗോപാലകൃഷ്ണൻ, വൈസ്.പ്രസിഡൻറ് എം.സുകേഷ്, ജനറൽ സെക്രട്ടറി പി.പി.മനോജ്കുമാർ എന്നിവർ സംസാരിച്ചു.