സംസ്ഥാനത്ത് എം.ഫിൽ കോഴ്സുകൾ നിർത്തി: നേരത്തെ ചേർന്നവർക്ക് പൂർത്തിയാക്കാം

സംസ്ഥാനത്ത് എംഫിൽ കോഴ്‌സുകൾ നിർത്തി. എംഫിൽ കോഴ്സുകൾ നിർത്താനുള്ള യു.ജി.സി നിർദേശം അനുസരിച്ചാണ് കേരളത്തിലെ സർവകലാശാല കളിൽ എംഫിൽ കോഴ്സുകൾ നിർത്തിയത്. യുജിസിയുടെ നിർദേശം വരുന്നതിനു മുൻപ് എംഫിൽ കോഴ്സിൽ ചേർന്നവർക്ക് അത് പൂർത്തിയാക്കാൻ അവസരം നൽകും.