ശബരിമലയില്‍ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 60-കാരന്‍ അറസ്റ്റിൽ

Share our post

മലപ്പുറം : ശബരിമലയ്ക്ക് പോയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കൊളത്തൂര്‍ സ്വദേശിയായ അറുപതുകാരന്‍ അറസ്റ്റില്‍. 

ശബരിമലയില്‍ വെച്ചായിരുന്നു സംഭവം. ഞായറാഴ്ച തിരിച്ചെത്തിയ പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറയുകയും തുടര്‍ന്ന് ചൈല്‍ഡ്‌ലൈനില്‍ അറിയിക്കുകയുമായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!