പേരാവൂർ ബ്ലോക്കിൽ അക്രഡിറ്റഡ് എഞ്ചിനീയർ തസ്തികയിലേക്ക് അഭിമുഖം 

Share our post

പേരാവൂർ : ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ തൊഴിലുറപ്പ് പദ്ധതിയുടെ അക്രഡിറ്റഡ് എഞ്ചിനീയർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ബി.ടെക് സിവിൽ/അഗ്രികൾച്ചർ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം ജനുവരി നാലിന് രാവിലെ 11.00ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ. ഫോൺ. 04902444416.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!