കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾക്ക് പ്രത്യേക ബ്ലോക്ക്

Share our post

കണ്ണൂർ: കോവിഡ് രോഗികൾക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രത്യേക ബ്ലോക്ക് ഏർപ്പെടുത്തി. ഏഴാം നിലയിലെ 704-ാം ബ്ലോക്കാണ് കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി മാറ്റിവച്ചത്. ഐ.സി.യു സൗകര്യം ഉൾപ്പെടെയുള്ള ബ്ലോക്കാണിത്. 16 ബെഡാണ് ഇവിടെ ഒരുക്കിയത്. സി കാറ്റഗറിയിൽപ്പെട്ട ഗുരതരാവസ്ഥയിലുള്ള രോഗികളെ മാത്രമേ ഇവിടെ പ്രവേശിപ്പിക്കൂ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!