വിദ്യാർത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്ത അധ്യാപകൻ അറസ്റ്റിൽ

Share our post

കോഴിക്കോട് : അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്തുവന്ന കേസിൽ അധ്യാപകൻ അറസ്റ്റിൽ.മുക്കം സ്വദേശി ഫൈസൽ ആണ് പിടിയിലായത് . കോഴിക്കോട് ടൗൺ പൊലീസാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത് . വിവിധ ദിവസങ്ങളിൽ സ്കൂളിൽ വെച്ച് ആറ് വിദ്യാർത്ഥികളെ ചിത്രകലാ അധ്യാപകനായ ഫൈസൽ പീഡിപ്പിച്ചു എന്നാണ് കേസ് .


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!