തിരുനെൽവേലി സ്‌റ്റേഷൻ യാർഡിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിനുകൾ റദ്ദാക്കി

തിരുനെൽവേലി സ്‌റ്റേഷൻ യാർഡിൽ കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് ബുധനാ ഴ്ചയും ട്രെയിനുകൾ റദ്ദാക്കി.
തിരുനെൽവേലി- ചെന്നൈ എഗ്‌മൂർ വന്ദേഭാരത് എക്സ്പ്രസ്(20666), ചെന്നൈ എഗ്‌മൂർ- തിരുനെൽ വേലി വന്ദേഭാരത് എക്സ്പ്രസ് ( 20665),കൊച്ചുവേളി ഗോരാഗ്പുർ രപ്‌തിസാഗർ എക്‌സ്പ്രസ് ( 12512) സർവീസ് നടത്തില്ല.