മത്സ്യഫെഡ് ഒ.ബി.എം സര്‍വീസ് സെന്റര്‍ മെക്കാനിക്ക് നിയമനം

കണ്ണൂർ: മാപ്പിളബേ ഹാര്‍ബറിലുള്ള മത്സ്യഫെഡ് ഔട്ട് ബോര്‍ഡ് മോട്ടോര്‍ സര്‍വീസ് സെന്റര്‍ ( ഒ ബി എം ) ഏറ്റെടുത്ത് നടത്തുന്നതിന് മെക്കാനിക്കുകളെ ക്ഷണിക്കുന്നു. ഐ.ടി.ഐ ഫിറ്റര്‍, ഇലക്ട്രിക്കല്‍, മെഷിനിസ്റ്റ് ട്രേഡുകളില്‍ യോഗ്യതയും മൂന്ന് വര്‍ഷം പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഈ മേഖലയില്‍ 10 വര്‍ഷം പ്രവര്‍ത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മത്സ്യഫെഡ് ജില്ലാ ഓഫീസില്‍ ഡിസംബര്‍ 19ന് ചൊവ്വ രാവിലെ 11 മണിക്ക് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക. ഫോണ്‍: 9526041206.