കാക്കയങ്ങാട് ടൗണിലെ ബസ് സ്റ്റോപ്പ് ഉപയോഗ യോഗ്യമാക്കി

കാക്കയങ്ങാട്: ടൗണിലെ ബസ് സ്റ്റോപ്പ് ഉപയോഗയോഗ്യമാക്കി ചുമട്ടുതൊഴിലാളികള്‍. ചുമട്ടുതൊഴിലാളി യൂണിയൻ (സിഐടിയു) പ്രവർത്തകരാണ് യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കി ബസ് സ്റ്റോപ്പ് ഉപയോഗയോഗ്യമാക്കിയത്. പഞ്ചായത്ത് അംഗം കെ. മോഹനന്‍, നാസര്‍, രഞ്ജിത്ത്, ഷൈജു, ഷിനോജ്, പ്രസീത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.