പൂജാ ബമ്പര്‍: 12 കോടിയുടെ ഒന്നാം സമ്മാനം കാസര്‍കോട് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കേരളസംസ്ഥാന ഭാഗ്യക്കുറി പൂജാ ബംപര്‍ നറുക്കെടുത്തു. JC 253199 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കാസര്‍കോട് ജില്ലയിലെ മേരിക്കുട്ടി ജോജോ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം.
JD 504106, JC 748835, JC 293247, JC 781889.
മൂന്നാം സമ്മാനം 10 ലക്ഷം വീതം 10 പേര്‍ക്ക്.