കരോക്കെ സിനിമാ ഗാനാലാപന മത്സരം 26ന്

കണ്ണൂർ : കണ്ണൂർ മ്യൂസിക് ലവേഴ്സിന്റെ നേതൃത്വത്തിൽ 26-ന് നാരാമ്പ്രത്ത് അച്യുതൻ സ്മാരക ജില്ലാതല കരോക്കെ സിനിമാ ഗാനാലാപന മത്സരം നടത്തുന്നു. പുതിയ ബസ്‌സ്റ്റാൻഡിലെ വൃന്ദാവൻ ഹാളിലാണ് പരിപാടി. ഫോൺ: 9995909515, 9895199260.