നിരാലംബരും കിടപ്പുരോഗികളുമായ വയോജനങ്ങള്‍ക്കായി സംരക്ഷണകേന്ദ്രം ഒരുക്കാന്‍ സര്‍ക്കാര്‍

നിരാലംബരും കിടപ്പുരോഗികളുമായ വയോജനങ്ങള്‍ക്ക് സര്‍ക്കാര്‍ വക സംരക്ഷണകേന്ദ്രം ഒരുങ്ങുന്നു. സംസ്ഥാനത്ത് മക്കള്‍ ഉപേക്ഷിക്കുന്ന രോഗികളായ മാതാപിതാക്കളുടെ എണ്ണം വര്‍ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിലാണ് സാമൂഹികനീതി വകുപ്പിന്റെ പുതിയനീക്കം.