പേരാവൂർ മുരിങ്ങോടിയിൽ ഇടിമിന്നലിൽ വീടിന് കേടുപാട്

പേരാവൂർ: വ്യാഴാഴ്ച രാത്രിയുണ്ടായ ഇടിമിന്നലിൽ മുരിങ്ങോടിയിൽ വീടിനും വീട്ടിലെ ഇലക്ടിക്ക് വയറിങ്ങിനും നാശം.മനോജ് റോഡിലെ മാലോടൻ സൈനബയുടെ വീട്ടിലാണ് ഇടിമിന്നൽ നാശം വരുത്തിയത്.വയറിംഗ് പൂർണമായും കത്തിനശിച്ചു.വീടിന്റെ ചുമരുകൾക്കും പറമ്പിലെ കല്ല് ഭിത്തിക്കും നാശമുണ്ടായിട്ടുണ്ട്.