സൗജന്യ ഗ്യാസ് കണക്ഷന് അപേക്ഷിക്കാം

ബി.പി.എൽ കുടുംബാംഗങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷാ ഫോറം കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഹെൽപ് ഡെസ്കിൽ നിന്നും ലഭിക്കും.
രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, റേഷൻ കാർഡ് കോപ്പി, അപേക്ഷകന്റെ ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡിലെ പ്രായപൂർത്തിയായ അംഗങ്ങളുടെ ആധാർ കാർഡ് കോപ്പികൾ സഹിതം അപേക്ഷ നൽകുക.
കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: 8281010750