തലശ്ശേരിയിൽ അധ്യാപക നിയമനം

തലശ്ശേരി : തലശ്ശേരി ഗവ. ഗേൾസ് എച്ച്.എസ്.എസിൽ എച്ച്.എസ്.എസ്. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യാപക നിയമനത്തിന് തിങ്കളാഴ്ച 10-ന് അഭിമുഖം നടക്കും.
ചിറക്കര : ജി.വി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ ഗണിതാധ്യാപക നിയമനത്തിന് ചൊവ്വാഴ്ച 10-30-ന് അഭിമുഖം നടക്കും.