കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പരാതികൾ അറിയിക്കാം

Share our post

പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പരാതികളും അഭിപ്രായങ്ങളും അറിയിക്കാൻ രണ്ടാം നിലയിലുള്ള ആശുപത്രി കൺട്രോൾ റൂമിൽ പ്രത്യേക ഫോൺ സൗകര്യം ഏർപ്പെടുത്തിയതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ എ.വി. ബിന്ദു എന്നിവർ അറിയിച്ചു.

ഫോൺ: 04972882200, 8078041358


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!