മാലൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിന് പുതുതായി ലഭിച്ച ബസ് ഫ്ലാഗ്ഓഫ് ചെയ്തു

Share our post

മാലൂർ : അഡ്വ. പി. സന്തോഷ്‌കുമാർ എം.പിയുടെ പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ച് മാലൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിന് അനുവദിച്ച സ്കൂൾ ബസ് ഫ്ലാഗ് ഓഫ്‌ ചെയ്തു.

പഞ്ചായത്ത്‌ പ്രസിഡന്റ് വി. ഹൈമവതി, ജില്ലാ പഞ്ചായത്ത്‌ അംഗം വി. ഗീത, മറ്റു ജനപ്രതിനിധികൾ, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!