പേരാവൂർ താലൂക്ക് ആസ്പത്രി മൊബൈൽ ഡിസ്പൻസറി വാഹനത്തിന്റെ ഫ്ലാഗ് ഓഫ് തിങ്കളാഴ്ച

Share our post

പേരാവൂർ : താലൂക്ക് ആശുപത്രി ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിൻ്റെ മൊബൈൽ ഡിസ്പൻസറി വാഹനം കെ.സുധാകരൻ എം.പി തിങ്കളാഴ്ച ഫ്ളാഗ് ഓഫ് ചെയ്യും.സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും.കെ.സുധാകരൻ എം.പി യുടെ 2019-20 പ്രാദേശിക വികസന ഫണ്ടുപയോഗിച്ചാണ് വാഹനം വാങ്ങിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!