ജിഎസ്ടി പരിഷ്കാരത്തെ തുടര്‍ന്നുണ്ടാകുന്ന അധിക ബാധ്യത മറികടക്കാന്‍ പൂജ ബംപറില്‍ സമ്മാനങ്ങള്‍ വെട്ടികുറച്ചു. 1 കോടി 85 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് കുറച്ചത്. ഒന്നാം സമ്മാനത്തിനും രണ്ടാം...
Year: 2025
ആധാർ സേവനങ്ങൾക്കുള്ള ഫീസ് ഇന്നുമുതൽ വർധിക്കും. ഡെമോഗ്രാഫിക് അപ്ഡേറ്റിന് 6-7 രൂപയും ബയോമെട്രിക് അപ്ഡേറ്റിന് 15-17 രൂപയുമാണ് കൂട്ടിയത്. നിലവിൽ സൗജന്യമായ ബയോമെട്രിക് അപ്ഡേഷൻ ഫീസ് ഒഴിവാക്കി....
എൻസിആർബി (നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ) റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഐപിസി കേസുകളിലെ കുറ്റപത്രം സമർപ്പിക്കൽ നിരക്കിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് കേരളമാണ്. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്...
യുപിഐ ഇടപാടുകൾക്ക് നിലവിൽ നിരക്കുകൾ ഏർപ്പെടുത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് യാതൊരു നിർദേശവുമില്ലെന്ന് ഗവർണർ സഞ്ജയ് മൽഹോത്ര. ഡിജിറ്റൽ പേയ്മെൻ്റുകൾക്ക് പ്രത്യോക നിരക്ക് ഏർപ്പെടുത്തുമെന്ന ആശങ്കകൾക്ക്...
തിരുവനന്തപുരം:അവധി ദിനങ്ങളില്‍ തിരക്ക് ഒഴിവാക്കുന്നതിനായി സ്പെഷ്യല്‍ ട്രെയിനുമായി റെയില്‍വേ. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്കാണ് ട്രെയിന്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 3.15ന് മംഗലാപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന...
പേരാവൂർ: പേരാവൂർ സബ് രജിസ്ട്രാർ ഓഫീസിൽ വ്യാജ പട്ടയം ഹാജരാക്കി ഒന്നിലധികം ആധാരങ്ങൾ രജിസ്ട്രർ ചെയ്തതായി പരാതി. കൃത്രിമ പട്ടയം വെച്ച് ആധാരങ്ങൾ ചെയ്തത് ക്രിമിനൽ കുറ്റമാണെന്നിരിക്കെ,...
തലശേരി: ഓവർടേക്ക് ചെയ്തതിനു ശേഷം സൈഡ് കൊടുക്കാതെ മുൻപോട്ടു പോയതിന് ജീപ്പ് യാത്രക്കാരെ പിൻതുടർന്ന് പിടികൂടി റോഡിലിട്ട് തല്ലിച്ചതച്ച പിണറായി സ്വദേശികളായ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ. വടകരയില്‍...
സിഎം വിത്ത് മി’ സിറ്റിസൺ കണക്ട് സെന്ററിൽ ആദ്യദിനം ലഭിച്ചത് 4,369 കാളുകൾ. തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു കൂടുതൽ വിളികൾ...
കോഴിക്കോട് പയ്യാനക്കലിൽ മദ്രസ വിദ്യാർഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമം. മോഷ്ടിച്ച കാറിലാണ് പത്തുവയസുകാരനെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്.തട്ടി കൊണ്ടുപോകാൻ ശ്രമിച്ച ആളെ നാട്ടുകാർ പിടികൂടി. കാസർഗോഡ് സ്വദേശി...
ന്യൂഡൽഹി: വഖഫ് നിയമത്തിനെതിരായ അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡിന്റെ രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി ആഹ്വാനം ചെയ്ത ഒക്ടോബർ മൂന്നിലെ (വെള്ളിയാഴ്ച) ഭാരത് ബന്ദ് മറ്റൊരു ദിവസത്തേക്ക്...