പേരാവൂർ: മുരിങ്ങോടി കോൺഗ്രസ് കമ്മിറ്റിയും മഹാത്മ ക്ലബ്ബും ഗാന്ധിജയന്തി ദിനാചരണം നടത്തി. സുരേഷ് ചാലാറത്ത് അനുസ്മരണ പ്രഭാഷണം നടത്തി. എംബിബിഎസിന് പ്രവേശനം കിട്ടിയ അർജുൻ രാജിനെ ആദരിച്ചു....
Year: 2025
ഇരിട്ടി: ഇരിട്ടി പോലീസിൻ്റെയും ജെ സി ഐ ഇരിട്ടിയുടെയും ആഭിമുഖ്യത്തിൽ ഇരിട്ടി പൗരാവലിയുടെ സഹകരണത്തോടെ നടപ്പാക്കി വരുന്ന ‘അന്നം അഭിമാനം’ പദ്ധതിയിലിലേക്ക് ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്കുള്ള ഭക്ഷണം...
ഇന്ത്യയിൽ മാത്രം 500 ദശലക്ഷം യൂസേഴ്സ് ഉള്ള വാട്സ്ആപ്പിന് ഒരു ഇന്ത്യൻ എതിരാളി എത്തിയിരിക്കുകയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതെ, മെയ്ഡ് ഇൻ ഇന്ത്യ ആപ്പായ ‘അറട്ടൈ’ (...
പേരാവൂർ : മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി ദിനാചരണവും ശുചീകരണവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഷഫീർ ചെക്ക്യാട്ട് അധ്യക്ഷനായി. ബൈജു വർഗീസ്, പൊയിൽ മുഹമ്മദ്, സി.സുഭാഷ്,...
കണ്ണൂർ: ശമ്പളത്തിന് ആനുപാതികമായ ഉയർന്ന ഇ.പി.എഫ് പെൻഷനായി അപേക്ഷിച്ചതോടെ നിലവിലെ പെൻഷൻ നഷ്ടമായതായി പരാതി. കണ്ണൂർ സർവോദയ സംഘത്തിലെ മുൻ ജീവനക്കാരാണ് ദുരിതത്തിലായത്. ഉയർന്ന പെൻഷൻ ലഭിക്കുമെന്ന...
കണ്ണൂർ : പൂജാഅവധി തിരക്ക് കണക്കിലെടുത്ത് മംഗളൂരു സെന്‍ട്രല്‍- ഹസ്രത് നിസാമുദ്ദീന്‍ വണ്‍വേ എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു.ഞായറാഴ്ചയാണ് മംഗളൂരു സെന്‍ട്രലില്‍ നിന്ന് ഹസ്രത് നിസാമുദ്ദീനിലേക്ക് ട്രെയിന്‍...
കൂത്തുപറമ്പ്: കെ.പി.മോഹനന്‍ എംഎല്‍എയ്ക്കുനേരെ കയ്യേറ്റം. മാലിന്യ പ്രശ്‌നം പരിഹരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുന്നവര്‍ പെരിങ്ങത്തൂര്‍ കരിയാട് വെച്ചാണ് കൈയേറ്റം നടത്തിയത്. അങ്കണവാടി ഉദ്ഘാടനത്തിന് എംഎല്‍എ എത്തിയപ്പോഴായിരുന്നു സംഭവം. കരിയാട്...
കണ്ണൂർ∙ കണ്ണൂര്‍ ചെറുകുന്നില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. ബിജെപി കല്യാശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബിജുവിന്റെ വീടിനു നേരെയാണ് ബോംബെറിഞ്ഞത്. ഇന്നു പുലർച്ചെ 2.30നായിരുന്നു സംഭവം....
തിരുവനന്തപുരം: വയനാട് പുനർനിർമാണത്തിന് സഹായം അനുവദിച്ച് കേന്ദ്രം. 260.56 കോടി രൂപയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതല സമിതി അനുവദിച്ചത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ പുനർ...
കണ്ണൂർ: നവരാത്രി ആഘോഷങ്ങള്‍ക്ക് വിരാമമിട്ട് ഇന്ന് വിജയദശമി. ആയിരക്കണക്കിന് കുരുന്നുകള്‍ അക്ഷരലോകത്തേക്ക് ചുവടുവയ്ക്കും. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിലും സാംസ്ക്കാരിക കേന്ദ്രങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തും. കോട്ടയം പനച്ചിക്കാട് ക്ഷേത്രം,...