Year: 2025

ഇരിട്ടി: താലൂക്കാശുപത്രിക്കായി ‘ആർദ്രം’ പദ്ധതിയിൽ കിഫ്‌ബി 68.72 കോടി രൂപയുടെ ഫണ്ടുപയോഗിച്ച്‌ സംസ്ഥാന സർക്കാർ നിർമിക്കുന്ന ആറു നിലക്കെട്ടിടത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിക്കാണ്‌...

തി​രു​വ​ന​ന്ത​പു​രം: പാ​ല​ത്താ​യി പീ​ഡ​ന​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ബി​ജെ​പി നേ​താ​വും അ​ധ്യാ​പ​ക​നു​മാ​യ കെ. ​പ​ത്മ​രാ​ജ​നെ ജോ​ലി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി. മ​ര​ണം വ​രെ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് പ​ത്മ​രാ​ജ​നെ​തി​രെ വി​ദ്യാ​ഭ്യാ​സ...

നിങ്ങളുടെ പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞോ? എങ്കിൽ വൈകരുത്, പാസ്പോർട്ട് ഇപ്പോൾ തന്നെ പുതുക്കാം. നവീകരിച്ച പാസ്‌പോർട്ട് സേവാ പ്രോഗ്രാമിന് (PSP V2.0) കീഴിൽ, എല്ലാ പാസ്‌പോർട്ട് ഓഫീസുകളിലും...

പേരാവൂർ (കണ്ണൂർ): കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 37-മത് ജിമ്മിജോർജ് ഫൗണ്ടേഷൻ അവാർഡിന് അർജുന അവാർഡ് ജേതവും ട്രിപ്പിൾ ജമ്പ് താരവുമായ എൽദോസ് പോൾ അർഹനായി. ഒരു...

പരിയാരം: വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ കൂടെയുണ്ടായിരുന്ന വെള്ളോറ സ്വദേശി ഷൈന്‍ പോലീസ് കസ്റ്റഡിയില്‍. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. എടക്കോത്തെ നെല്ലംകുഴിയില്‍ സിജോ(37)ആണ് വെടിയേറ്റ് മരിച്ചത്....

കണ്ണൂർ: കണ്ണൂർ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം നവംബർ18 മുതല്‍ 22 വരെ കണ്ണൂരിലെ16 വേദികളിലായി നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബില്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു....

കണ്ണൂർ: റോഡപകടങ്ങളില്‍ ജീവന്‍ പൊലിഞ്ഞവരുടെ സ്മരണ പുതുക്കാനായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ഓര്‍മപ്പൂക്കള്‍ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. റോഡ് സുരക്ഷയ്ക്കായി പാലിക്കേണ്ട വിവിധ നിയമങ്ങളെക്കുറിച്ചുള്ള...

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ ക​ള്ള​നോ​ട്ട് ശേ​ഖ​രം പി​ടി​കൂ​ടി. രാ​മ​നാ​ട്ടു​ക​ര, കൊ​ണ്ടോ​ട്ടി, അ​രീ​ക്കോ​ട്, മു​ക്കം മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ള്ള നോ​ട്ടു​ക​ൾ പി​ടി​കൂ​ടി​യ​ത്....

പുനർമൂല്യനിർണയ ഫലം സർവ്വകലാശാല മാനന്തവാടി ക്യാമ്പസ്സിൽ നടത്തപ്പെട്ട നാലാം സെമസ്റ്റർ എം.എ.ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് ഡിഗ്രി മെയ് 2025 പരീക്ഷകളുടെയും പാലയാട്ഡോ.ജാനകി അമ്മാൾ ക്യാമ്പസ്, മഞ്ചേശ്വരം...

മാതമംഗലം: വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോത്തെ നെല്ലംകുഴിയില്‍ സിജോ(37) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30 നായിരുന്നു സംഭവം. ഇയാളുകൂടെ ഉണ്ടായിരുന്ന വെള്ളോറയിലെ ഷൈന്‍ പെരിങ്ങോം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!