ശബരിമല തീർഥാടനം; മലകയറുമ്പോൾ ശ്വാസംമുട്ടൽ, നെഞ്ചുവേദന എന്നിവ ഉണ്ടായാൽ അവഗണിക്കരുത്, ശ്രദ്ധിക്കേണ്ടവ
ശബരിമല തീര്‍ത്ഥാടന വേളയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ശബരിമല: തീർഥാടനത്തിന് ഒരുങ്ങുന്നവർ ദിവസം 30-40 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. നടക്കുക, പടികൾ കയറിയിറങ്ങുക എന്നിവ നല്ലതാണ്. യാത്രക്ക് ഒരുങ്ങുംമുമ്പ്...
