Year: 2025

കോഴിക്കോട്: സേനയിലെ ലിംഗവിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കേരളാ പോലീസിന്റെ പാസിങ് ഔട്ട് പരേഡിലെ പ്രതിജ്ഞാവാചകത്തില്‍ മാറ്റം. പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായി പുറത്തേയ്ക്ക് ഇറങ്ങുന്നതിന്റെ മുന്നോടിയായുള്ള പാസിങ്...

കാക്കയങ്ങാട് : പന്നി ക്കെണിയിൽ പുലി കുരുക്കിൽപ്പെട്ട സംഭവത്തെ തുടർന്ന് മുഴക്കുന്ന് പഞ്ചായത്തിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ രാവിലെ ഏഴ് മണിവരെയാണ് നിരോധനാജ്ഞ. ആളുകൾ കൂട്ടംകൂടി...

രാജ്യത്ത് സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ 2024 ജൂലൈ ആദ്യം 25 ശതമാനം വരെ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ പൊതുമേഖല കമ്ബനിയായ ബി.എസ്‌.എന്‍.എല്ലിന് ചാകരക്കാലമായിരുന്നു.ദശലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെയാണ്...

ഇരിട്ടി: ചാവശ്ശേരി കുറുങ്കുളത്ത് തെരുവ് നായകളുടെ അക്രമത്തിൽ മദ്റസ വിദ്യാർത്ഥിക്ക് പരിക്ക്. നൂറുൽ ഹുദ മദ്റസ വിദ്യാർത്ഥി മുഹമ്മദ് സിനാനെയാണ് മദ്റസ കഴിഞ്ഞു പോകുന്നതിനിടെ നായ ആക്രമിച്ചത്...

മട്ടന്നൂർ: പഴശ്ശി പദ്ധതിയുടെ കനാൽ വഴി തിങ്കളാഴ്ച വെള്ളം തുറന്ന് വിടും.പദ്ധതി പ്രദേശത്ത് നിന്ന്‌ മെയിൻ കനാൽ വഴി പറശ്ശിനിക്കടവ് നീർപ്പാലം വരെയും മാഹി ബ്രാഞ്ച് കനാൽ...

മട്ടന്നൂർ: നടുവനാട് നിടിയാഞ്ഞിരത്ത് സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം സ്വദേശി ജസ്റ്റിൻ രാജാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശി രാജ ദുരൈയെ പോലീസ്...

ആഗോള തലത്തില്‍ 200 കോടിയിലേറെ ഉപഭോക്താക്കളുള്ള മെസേജിഭ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഈ മെസേജിങ് ആപ്പില്‍ നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്കായി പുതിയൊരു...

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ അ​ന​ധി​കൃ​ത തെ​രു​വു ക​ച്ച​വ​ട​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ.ന​ഗ​ര​ത്തി​ലെ വി​വി​ധ തെ​രു​വോ​ര ക​ച്ച​വ​ട​ങ്ങ​ൾ അ​ധി​കൃ​ത​ർ അ​ട​പ്പി​ച്ചു. പ​ള്ളി​ക്കു​ന്ന് സെ​ൻ​ട്ര​ൽ ജ​യി​ലി​ന് മു​ന്നി​ൽ അ​ന​ധി​കൃ​ത ക​ച്ച​വ​ടം...

മാ​ഹി: 20 ദി​വ​സ​മാ​യി അ​ട​ച്ചി​ട്ട ഈ​സ്റ്റ് പ​ള്ളൂ​രി​ലെ മാ​ഹി ബൈ​പാ​സ് സി​ഗ്ന​ൽ സി​സ്റ്റം പു​നഃ​സ്ഥാ​പി​ച്ചു.ഡി​സ​ബ​ർ 14ന് ​രാ​ത്രി​യി​ൽ പ​ള്ളൂ​ർ ബൈ​പാ​സ് സി​ഗ്ന​ലി​ലെ ബാ​റ്റ​റി​ക​ൾ മോ​ഷ​ണം പോ​യ​തോ​ടെ സി​ഗ്ന​ലി​ന്റെ...

കേ​ള​കം: ആ​റ​ളം ഫാ​മി​ൽ ആ​ദി​വാ​സി പു​ന​ര​ധി​വാ​സ കു​ടും​ബ​ങ്ങ​ളു​ടെ ജീ​വ​നോ​പാ​ധി ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ലേ​ബ​ർ ബാ​ങ്ക് രൂ​പ​വ​ത്ക​രി​ക്കു​ന്നു.നി​ല​വി​ൽ ആ​റ​ളം ഫാ​മി​ല്‍ ന​ട​പ്പാ​ക്കു​ന്ന പ​ങ്കാ​ളി​ത്ത കൃ​ഷി പ​ദ്ധ​തി​യി​ലൂ​ടെ മു​ന്നൂ​റോ​ളം പു​തി​യ തൊ​ഴി​ൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!