Year: 2025

മട്ടന്നൂർ: പാലോട്ടുപള്ളിയിൽ സ്കൂട്ടർ കത്തി നശിച്ചു. വർക് ഷോപ്പിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ച സ്കൂട്ടറാണ് ബുധൻ രാത്രി എട്ടോടെ കത്തി നശിച്ചത്. തകരാർ പരിഹരിക്കാനായി ആറളം സ്വദേശി നൗഷാദ്...

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങളുമായി ഹൈക്കോടതി. അനധികൃത ഫ്ലക്സ്ബോര്‍ഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിര്‍ദേശം. കോടതി രണ്ടാഴ്ച സമയമാണ് ഇതിനായി അനുവദിച്ചത്....

ഇരിട്ടി: താലൂക്ക്‌ ആസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ഒരുകേന്ദ്രത്തിലേക്ക്‌ മാറ്റാൻ ലക്ഷ്യമിട്ട്‌ നിർമിക്കുന്ന ഇരിട്ടി മിനി സിവിൽ സ്‌റ്റേഷൻ കെട്ടിട സമുച്ചയം അന്തിമഘട്ടത്തിൽ. പയഞ്ചേരിമുക്കിൽ ബ്ലോക്ക് പഞ്ചായത്തോഫീസിനടുത്താണ്‌ അഞ്ചുനില...

മുംബൈ: എളുപ്പം സൃഷ്ടിക്കുന്ന പാസ്‍വേഡുകൾ ഏളുപ്പം ചോരാനും ഇടയുള്ളവയാണ്. ഇത്തരത്തിൽ ഇന്ത്യയിൽ ഏറ്റവും ഉപയോ​ഗിക്കുന്ന പാസ്‍വേർഡുകളിൽ 123456 ആണ് മുന്നിൽ നിൽക്കുന്നത്. 44 രാജ്യങ്ങളിലായി നടത്തിയ പഠന...

മൂവാറ്റുപുഴ: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിൽ ലോറിയിടിച്ച് 11 പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ രണ്ടരയോടെ എംസി റോഡിൽ തൃക്കളത്തൂരിലാണ് സംഭവം. ആന്ധ്രയിലെ ചിറ്റൂരിൽ നിന്നുള്ള തീർഥാടകർ...

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് അനുവദിക്കുന്ന സ്‌പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തി. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. നിലയ്ക്കല്‍, വണ്ടിപ്പെരിയാര്‍ കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും സ്‌പോട്ട് ബുക്കിംഗ് ലഭ്യമാകുക....

ഗസ :ഗസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. 28 പേർ കൊല്ലപ്പെട്ടു. 77 പേർക്ക് പരിക്കേറ്റു. ഒക്ടോബർ 10ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിനുശേഷം ഇസ്രയേൽ നടത്തുന്ന ഏറ്റവും കനത്ത...

കണ്ണൂർ:ജില്ലയിലെ പൊതു വിദ്യാഭ്യാസ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. അഞ്ച് സ്കൂളുകളിൽ പരിശോധന നടത്തി. അധ്യാപക, അനധ്യാപക നിയമനത്തിൽ വ്യാപക ക്രമക്കേടും അഴിമതിയും നടക്കുന്നുവെന്ന പരാതിയെ തുടർന്നാണ്...

സംസ്ഥാനത്ത് ഈ മാസത്തെ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. വർദ്ധിപ്പിച്ച പെൻഷൻ തുകയായ 2000 രൂപ ഈ മാസം മുതല്‍ ആണ് ഗുണഭോക്താക്കളുടെ കൈകളിലേക്ക് എത്തുന്നത്. ഇതിനൊപ്പം...

തിരുവനന്തപുരം :തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി നവംബര്‍ 21 ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് അവസാനിക്കും. പത്രിക സമര്‍പ്പിക്കുന്നയാള്‍ക്ക് സ്വന്തമായോ/ തന്റെ നിര്‍ദ്ദേശകന്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!