Year: 2025

അടൂര്‍: പത്തനംതിട്ട അടൂരില്‍ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ നാലു പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തയാളും വിദേശത്തുള്ള ഒരാളുമുണ്ടെന്നും അടൂര്‍ പോലീസ് പറഞ്ഞു. പഴകുളം സ്വദേശികളായ...

കെ.എസ്.ആർ.ടി.സി യുടെ സാമ്പത്തിക കണക്ക് നോക്കുന്നത് താനെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. ഒന്നാം തീയതി ശബളം നൽകാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വൈകാതെ 1 തീയതി...

കൽപറ്റ: വയനാട് ഡി.സി.സി ട്രഷറർ എൻ.എം വിജയനും മകനും ജീവനൊടുക്കിയ കേസിൽ ഒന്നാം പ്രതിയായ ഐ. സി ബാലകൃഷ്ണൻ എം.എൽ.എയെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച മുതൽ ഐ.സി...

കോഴിക്കോട്: കൂടരഞ്ഞി പെരുമ്പൂളയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. 15 ദിവസമായി ഭീതി പരത്തിയ പുലിയാണ് കൂട്ടിലായത്. പലരും പുലിയെ കണ്ടതായി പറഞ്ഞിരുന്നു. മാനിനേയും മറ്റും...

നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​നി​ട​യി​ല്‍ നേ​രി​യ ആ​ശ്വാ​സ​മാ​യി​രു​ന്ന ചെ​ങ്ക​ല്ലി​നും വി​ല ഉ​യ​രു​ന്നു. ചെ​ങ്ക​ല്‍ പ​ണ​ക​ളി​ല്‍നി​ന്നു​ള്ള ദൂ​ര​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ഒ​ന്നാം ന​മ്പ​ർ ക​ല്ലി​ന് ഇ​നി 30 മു​ത​ല്‍ 34 രൂ​പ...

തിരുവനന്തപുരം: പഴയ സൂപ്പർഫാസ്റ്റുകൾ എ.സി. ബസുകളാക്കാനുള്ള സാധ്യതതേടി കെ.എസ്.ആർ.ടി.സി. കാസർകോട് - ബന്തടുക്ക റൂട്ടിലെ സ്വകാര്യബസിൽ ആറുലക്ഷം ചെലവിൽ എ.സി. ഘടിപ്പിച്ചതാണ് പ്രചോദനം. എ.സി. പ്രീമിയം ബസുകൾക്ക്...

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ത്തന്നെ പ്രായവും സംവരണവും തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. നേരത്തെ, പ്രിലിമിനറി പരീക്ഷ പാസാകുന്നവര്‍ മാത്രം അനുബന്ധരേഖകള്‍ നല്‍കിയാല്‍...

കണ്ണൂർ: കണ്ണൂർ-യശ്വന്ത്പുർ-കണ്ണൂർ എക്സ്‌പ്രസിലെ (16527/16528) സ്ലീപ്പർ കോച്ചുകൾ ഞായറാഴ്ച മുതൽ എട്ടായി ചുരുങ്ങും. ഒരു ഫസ്റ്റ് ക്ലാസ് എ.സി. കോച്ചും ഒരു സെക്കൻഡ് എ.സി. കോച്ചും വർധിക്കും....

കണ്ണൂർ : പുഷ്പോത്സവന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ജനുവരി 28ന് വൈകുന്നേരം അഞ്ചിനകം ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി ഓഫീസിന്‍ സമര്‍പ്പിക്കണം. സമഗ്ര കവറേജ്,...

കോഴിക്കോട്: തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ കാട്ടാന യുവാവിനെ കുത്തിക്കൊന്നും. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റായ ജംഷിദ് (37) ആണ്‌ മരിച്ചത്. മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറിയ മലയാളി കുടുംബമാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!