Year: 2025

മു​ഴ​പ്പി​ല​ങ്ങാ​ട്: മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ചി​ൽ ടൂ​റി​സം വ​കു​പ്പി​ന്റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യി സ്ഥാ​പി​ച്ച ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജി​ന് അ​കാ​ല ച​ര​മം. 2023 ഡി​സം​ബ​റി​ലാ​ണ് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഉ​ദ്ഘാ​ട​ന...

കേ​ള​കം: ച​ക്ക കേ​ര​ള​ത്തി​ന്റെ സം​സ്ഥാ​ന ഫ​ല​മാ​യി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും സം​സ്‌​ക​ര​ണ​ത്തി​നും വി​പ​ണ​ന​ത്തി​നും സം​ഭ​ര​ണ​ത്തി​നും ന​ട​പ​ടി​യാ​യി​ല്ല. ഇ​തു​മൂ​ലം ഏ​റെ വി​പ​ണി സാ​ധ്യ​ത​യു​ള്ള ച​ക്ക വേ​ണ്ട​വി​ധം ഉ​പ​യോ​ഗി​ക്കാ​തെ ന​ശി​ക്കു​ക​യാ​ണ്. ച​ക്ക​യി​ല്‍നി​ന്ന് നൂ​ത​ന​മാ​യി...

തളിപ്പറമ്പ്: പതിനൊന്നുവയസുകാരിയെ പീഡിപ്പിച്ച 67 കാരന് 18 വര്‍ഷം കഠിനതടവും ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. തൃച്ചംബരം പ്ലാത്തോട്ടത്തെ  മാണുക്കര പട്ടുവക്കാരന്‍ വീട്ടില്‍ എം.പി അശോകനെയാണ്...

ഇനി മുതല്‍ യു.പി.ഐ ട്രാന്‍സാക്ഷന്‍ ഐഡിയില്‍ സ്പെഷ്യല്‍ ക്യാരക്ടറുകള്‍ പാടില്ലെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. യു.പി.ഐ ട്രാന്‍സാക്ഷന്‍ ഐഡിയില്‍ പുതിയ ചട്ടം അനുസരിച്ച് സ്പെഷ്യല്‍...

തിരുവനന്തപുരം : ലോകത്തെ വിറപ്പിച്ച കൊറോണ വൈറസ്‌ കേരളത്തിലെത്തിയിട്ട്‌ വ്യാഴാഴ്ച അഞ്ചാണ്ട്‌. സംസ്ഥാനത്തെയും രാജ്യത്തെയും ആദ്യ കോവിഡ്‌ കേസ്‌ തൃശൂരിൽ സ്ഥിരീകരിച്ചത്‌ 2020 ജനുവരി 30ന്‌. ചൈനയിലെ...

അടക്കാത്തോട് : അടക്കാത്തോട് ടൗൺ പരിസരത്തെ തെങ്ങിന് മുകളിലെ കൂറ്റൻ തേനീച്ചകൂട് ഭീഷണിയാവുന്നു. ഒറ്റപ്പെട്ട ഈച്ചകൾ പറന്ന് കടകളിലും എത്തിത്തുടങ്ങി.സ്കൂൾ പരിസരത്ത് നിന്നും 200 മീറ്റർ പരിധിയിലാണ്...

തിരുവനന്തപുരം: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ 30 മലയാളികളിൽ ഒരാൾക്ക് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചു. 30 ലക്ഷം...

കണ്ണൂർ:വർണങ്ങൾ വിസ്‌മയം തീർക്കുന്ന ചുവർചിത്രകലയിൽ പുതുവഴികളിലൂടെ സഞ്ചരിക്കുകയാണ്‌ ചിത്രകാരൻ ബിജു പാണപ്പുഴ. ആശയങ്ങളിലും രചനാരീതികളും വേറിട്ട വരകളാണ്‌ ഇദ്ദേഹത്തിന്റെ കലാജീവിതം അടയാളപ്പെടുത്തുന്നത്‌. കലയെ നവീകരിക്കുകയും പുതുപരീക്ഷണങ്ങളിലൂടെ ജനകീയമാക്കുകയും...

പൊതുജനങ്ങളുടെ സംശയങ്ങൾ പരിഹരിക്കാൻ സമൂഹമാധ്യമത്തിന്റെ പുതുവഴികൾ ഉപയോഗപ്പെടുത്തി ശ്രദ്ധ നേടി അക്ഷയ ജില്ലാ പ്രൊജക്‌ട്‌ ഓഫീസ്‌. ഫേസ്‌ബുക്ക്‌, ഇൻസ്റ്റഗ്രാം തുടങ്ങിയ നവമാധ്യമങ്ങളിൽ ക്രിയാത്മകമായ റീലുകൾ, സ്റ്റോറികൾ, പോസ്റ്ററുകൾ,...

മലപ്പുറം: മഞ്ചേരി മോങ്ങത്ത് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. ഒളിമതല്‍ സ്വദേശി മിനിയെ(45) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ശുചിമുറിയിലെ ബക്കറ്റിലാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!