പിണറായി: ഗ്രാമപഞ്ചായത്ത് അതിദാരിദ്ര്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനവും 32 ലൈഫ് ഭവനങ്ങളുടെ താക്കോൽ കൈമാറലും പട്ടികജാതി, പട്ടികവർഗ, പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒആർ കേളു...
Year: 2025
ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും നിരൂപകനുമായ എസ്.ജയചന്ദ്രന്‍ നായര്‍(85) അന്തരിച്ചു. ബെംഗളൂരുവിലെ മകന്റെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘകാലം കലാകൗമുദി, സമകാലിക മലയാളം വാരിക എന്നീ പ്രസിദ്ധീകരണങ്ങളുടെ...
ജെ.ഇ.ഇ മെയിൻസ് 2025 സെഷൻ 1 പരീക്ഷ ജനുവരി 22, 23, 24, 28, 29 തീയതികളിൽ നടക്കും. ജെഇഇ മെയിൻ പേപ്പർ 2 ജനുവരി 30ന്...
ചെന്നൈ: ദിണ്ടിഗലിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ രണ്ട് സ്ത്രീകൾ മരിച്ചു. ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 10 പേർക്ക്...
2025ലെ വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പിഎസ് സി പ്രസിദ്ധീകരിച്ചു. 2024 ഡിസംബര്‍ 31 വരെ വിജ്ഞാപനം ചെയ്തതും ഇതിനകം പരീക്ഷകള്‍ നിശ്ചയിക്കാത്തതുമായ തസ്തികളുടെ സാധ്യതാ പരീക്ഷാ കലണ്ടറാണ്...
തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളിൽ പഠനയാത്രകൾക്ക് എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ വേണം തുക നിശ്ചയിക്കാനെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ. പണം ഇല്ല എന്ന കാരണത്താൽ ഒരു...
തലശേരി: വൈതൽമല –തലശേരി കെ.എസ്.ആർ.ടി.സി ബസിലെ സ്ഥിരം യാത്രക്കാരുടെ വാട്സാപ്പ് കൂട്ടായ്മ പുതുവർഷംവരവേറ്റത് കേക്ക്‌മുറിച്ച്. ആദ്യട്രിപ്പിലായിരുന്നു ആഘോഷം. യാത്രക്കാർക്ക് മധുരം കൈമാറി ബസ് യാത്ര ഇവർ ആഘോഷമാക്കി....
കൊല്ലം : കൊല്ലത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തി നശിച്ച നിലയിൽ കണ്ടെത്തി. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹവും കണ്ടെത്തി. അഞ്ചൽ ഒഴുകുപാറയ്ക്കലിലാണ് സംഭവം. ഒഴുകുപാറയ്ക്കൽ സ്വദേശി...
തിരുവനന്തപുരം : രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് നിതിൻ മധു ഗവർണർക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. രാജ്യഭവനിലായിരുന്നു ചടങ്ങ് നടന്നത്. രാജേന്ദ്ര ആർലേക്കറിന്...
ആലപ്പുഴ:സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ കേരളം ഒരേസമയം പരിചരിക്കുന്നത് രണ്ടരലക്ഷത്തോളം കിടപ്പുരോഗികളെ. ഇതിനായി രണ്ടായിരത്തോളം ഹോംകെയര്‍ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതലും സര്‍ക്കാര്‍ സംവിധാനത്തില്‍- 1,373 എണ്ണം.ആരോഗ്യവകുപ്പ് പുറത്തുവിട്ട...
