Year: 2025

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....

മൂന്ന് പ്രവൃത്തി ദിനത്തിനുള്ളിൽ ജിഎസ്ടി രജിസ്ട്രേഷൻ നൽകുന്നതിനുള്ള സംവിധാനം നവംബർ ഒന്നിനു നിലവിൽ വരും. നിലവിൽ 6 ദിവസം വരെ എടുക്കാം. പ്രതിമാസ ജിഎസ്‌ടി ബാധ്യത രണ്ടര...

യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം. വരുന്ന 15ാം തീയതി മുതല്‍ നിയമം...

തിരുവനന്തപുരം: അടുത്ത അധ്യയനവർഷം 11, 12 ക്ലാസുകളിലെ പാഠപുസ്‌തകങ്ങളിൽ ശ്രീനാരായണ ഗുരുവിന്റെ ചരിത്രവും ചിത്രവും ഉൾപ്പെടുത്തുമെന്നു മന്ത്രി വി.ശിവൻകുട്ടി. ശ്രീനാരായണ ഗുരുവിൻ്റെ 171-ാ മതു ജയന്തി ആഘോഷത്തിൻ്റെ...

കേരള പി എസ് സി സംസ്ഥാനത്തെ വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകൾക്ക് നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. നിലവിൽ 91 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഒക്ടോബർ മൂന്ന് വരെ ഈ...

നീലേശ്വരം (കാസർകോട്): കൈവിരലില്‍ പുസ്തകം കറക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയ കോളേജ് വിദ്യാർഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പടന്നക്കാട്...

പ​യ്യ​ന്നൂ​ർ: മു​ൻ എം.​എ​ൽ.​എ​യും സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ ടി.​വി. രാ​ജേ​ഷും ശി​ൽ​പി ഉ​ണ്ണി കാ​നാ​യി​യും ത​മ്മി​ലാ​യി​രു​ന്നു ആ​ദ്യ അ​ടി. ഏ​റെ​നേ​രം നീ​ണ്ട പൊ​രി​ഞ്ഞ അ​ടി​ക്കൊ​ടു​വി​ൽ ശി​ൽ​പി...

ക​ണ്ണൂ​ർ: ഓ​ണാ​ഘോ​ഷ​വും അ​വ​ധി​യും ക​ഴി​ഞ്ഞ് ഞാ​യ​റാ​ഴ്ച ത​ന്നെ പ​ല​രും ജോ​ലി​ക്കും പ​ഠ​ന​ത്തി​നു​മാ​യി പു​റ​പ്പെ​ട്ട​തോ​ടെ കാ​ലു​കു​ത്താ​നി​ട​മി​ല്ലാ​തെ ട്രെ​യി​നു​ക​ൾ. ഇ​തു​വ​രെ കാ​ണാ​ത്ത തി​ര​ക്കി​ൽ വീ​ർ​പ്പു​മു​ട്ടു​ക​യാ​യി​രു​ന്നു ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ. ക​ണ്ണൂ​രി​ൽ​നി​ന്ന്...

ഇരിക്കൂർ (കണ്ണൂർ): അസുഖം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ഇരിക്കൂർ സിദ്ധീഖ് നഗർ പട്ടീൽ പുതിയപുരയിൽ ഹാഫിള് മുഹമ്മദ് അജ്നാസ് (16)...

പനമരം: അഞ്ചുകുന്ന് ഡോക്ടർപടിക്ക് സമീപം സ്കൂട്ടറും,ബൊലേറോയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. റിപ്പൺ അരീക്കോടൻ ബീരാൻ കുട്ടിയുടെ മകൻ നൂറുദ്ധീൻ (44) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!