സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങള്‍ പൊളിക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മറ്റ് വകുപ്പുകള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. ഉടമയ്‌ക്കോ താമസക്കാരനോ...
Year: 2025
ഇരിട്ടി:സംയോജിത കൃഷിയും ആവർത്തന കൃഷിയും പുതുതലമുറ കൃഷിയും വ്യാപിപ്പിക്കാൻ ആറളം ഫാമിൽ ലേബർ ബാങ്ക്. ആറളം ഫാം ടിആർഡിഎം സഹകരണത്തോടെയാണ് ലേബർ ബാങ്ക് രൂപീകരിക്കുന്നത്. ആദിവാസി പുനരധിവാസ...
കൂത്തുപറമ്പ്:ശരീര സൗന്ദര്യ മത്സരരംഗത്ത് പുത്തൻ താരോദയമായി അതിഥിത്തൊഴിലാളി. ബിഹാറിലെ കഗാരിയ സ്വദേശി പത്തൊമ്പതുകാരൻ അർബാസ് ഖാനാണ് ചിട്ടയായ വ്യായാമവും കൃത്യമായ ഭക്ഷണക്രമീകരണവും ശീലിച്ച് മികച്ച ബോഡി ബിൽഡറായി...
കണ്ണൂർ : വ്യാജ വായ്പയിലൂടെയും ബിനാമി വായ്പയിലൂടെയും സഹകരണസംഘത്തിൽനിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസിൽ കോൺഗ്രസ് നേതാവും അയ്യങ്കുന്ന് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ സെബാസ്റ്റ്യൻ പറക്കണശേരി(75)...
കണ്ണൂർ: കണ്ണവത്ത് വിറക് തേടിപ്പോയ യുവതി തിരിച്ചെത്തിയില്ല; പോലീസും വനം വകുപ്പും തിരച്ചിൽ തുടങ്ങി. വിറക് തേടിപ്പോയ യുവതിയെ കാണാതായിട്ട് ആറുദിവസം. പോലീസും വനം വകുപ്പും നാട്ടുകാരും...
കണ്ണൂര്‍: കണ്ണപുരത്തെ ഡി.വൈ.എഫ്ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസില്‍ ശിക്ഷ വിധിച്ച് കോടതി. പ്രതികളായ ഒന്‍പത് പേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. 19 വര്‍ഷത്തിന് ശേഷമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്....
ഹരിപ്പാട്: സഹകരണവകുപ്പിന്റെ വീഴ്ചമൂലം കേരളത്തിലെ സഹകരണസംഘങ്ങള്‍ ചരക്കുസേവന നികുതി (ജി.എസ്.ടി.) കുരുക്കില്‍. ഇടപാടുകാരില്‍നിന്ന് യഥാസമയം ജി.എസ്.ടി. പിരിച്ചുനല്‍കാത്തതിനാല്‍ പിഴയും പലിശയും ഇനത്തില്‍ കോടികളുടെ ബാധ്യതയാണ് സംഘങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നത്....
കൽപ്പറ്റ: കൽപ്പറ്റയിൽ റിസോർട്ടിന് പുറത്ത് രണ്ടുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . വയനാട് ഓൾഡ് വൈത്തിരിയിലാണ് പുരുഷനെയും സ്ത്രീയെയും സ്വകാര്യ റിസോർട്ടിൻ്റെ പുറത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്...
പത്തനംതിട്ട: മകരവിളക്കിന് തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ശബരിമലയിൽ സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്തി ദേവസ്വം ബോർഡ്. മകരവിളക്ക് ദിവസമായ ജനുവരി പതിനാലിനും തലേദിവസവും സ്പോട്ട് ബുക്കിങ് ചെയ്യുന്നവരുടെ എണ്ണം...
ഇരിട്ടി: കാക്കയങ്ങാട് ജനവാസ മേഖലയിൽ കെണിയിൽ കുടുങ്ങിയ പുലിയെ കർണാടക വനമേഖലയിൽ തുറന്നുവിട്ടു.പുലിയെ 12 മണിക്കൂർ നിരീക്ഷിച്ചതിനു ശേഷം പൂർണ്ണ ആരോഗ്യവാനാണെന്ന് കണ്ടെത്തിയതോടെ കർണാടക വനത്തിലേക്ക് തുറന്നുവിട്ടത്.
