Year: 2025

മോട്ടോര്‍വാഹന വകുപ്പ് ഓഫീസുകളില്‍ സന്ദര്‍ശക വിലക്കിന് പിന്നാലെ ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ക്കുള്ള സാരഥി സോഫ്റ്റ്‌വെയര്‍ തകരാറിലായത് അപേക്ഷകരെ വലയ്ക്കുന്നു. ജനുവരി ഒന്നുമുതലാണ് സന്ദര്‍ശക സമയം രാവിലെ 10.15...

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സബ്സിഡികള്‍ വിതരണം ചെയ്യുന്നു എന്ന വ്യാജേന തപാല്‍ വകുപ്പിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് ശ്രമം. ഇന്ത്യാപോസ്റ്റിന്റെ യഥാര്‍ഥ വിവരങ്ങളാണെന്ന വ്യാജേന തട്ടിപ്പുകാര്‍ പുറത്തുവിട്ട വെബ്‌സൈറ്റ്...

മുതിര്‍ന്ന പൗരന്‍മാര്‍ മക്കള്‍ക്ക്‌ ഉള്‍പ്പെടെ നല്‍കുന്ന ഇഷ്‌ടദാനങ്ങള്‍ അവര്‍ ആവശ്യപ്പെട്ടാല്‍ പിന്‍വലിക്കാമെന്ന് സുപ്രീം കോടതി. ഇഷ്‌ടദാനവുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതിയുടെ ഒരു ഉത്തരവ്‌ റദ്ദാക്കിക്കൊണ്ടാണ് ജസ്‌റ്റിസുമാരായ സി.ടി.രവികുമാര്‍, സഞ്‌ജയ്‌...

യു.ജി.സി നെറ്റ് അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍. ജനുവരി 9 നടക്കുന്ന നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ugcnet.nta.ac.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച്...

മുഴപ്പിലങ്ങാട്: സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാവ് മരിച്ചു. തലശ്ശേരി ചേറ്റംകുന്ന് 'റോസ് മഹലില്‍ സജ്മീര്‍ (40)ആണ് മരിച്ചത്. ഇന്നലെ രാത്രി 11. 30ഓടെ മുഴപ്പിലങ്ങാട് വെച്ചായിരുന്നു അപകടം....

മട്ടന്നൂർ: ഉളിയിൽ കാറും ബസും കൂടിയിടിച്ച് രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കർണാടക രജിസ്ട്രേഷൻ കാറും സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 8.15...

തിരുവനന്തപുരം: കേരളത്തിലെ വന്ദേഭാരതിന്റെ കോച്ചുകള്‍ വര്‍ധിപ്പിച്ചു. 20634 തിരുവനന്തപുരം - കാസര്‍ഗോഡ് വന്ദേഭാരതിനാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചത്. ഇനി മുതല്‍ 20 റേക്കുകള്‍. 4 അധികം റേക്കുകളുമായി പുതിയ...

വയനാട്: 'പൂപ്പൊലി 2025' പുഷ്‌പോത്സവം കാണാന്‍ പ്രത്യേക ട്രിപ്പൊരുക്കി തലശ്ശേരി കെ.എസ്.ആര്‍.ടി.സി. ജനുവരി 12 ന് രാവിലെ ആറിന് തലശ്ശേരിയില്‍ നിന്ന് യാത്ര ആരംഭിക്കും. എന്നൂര്, കാരാപ്പുഴ...

ജില്ലാപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ വനിതകൾക്ക് നീന്തൽ പരിശീലനം നൽകുന്നതിന് നീന്തൽ പരിശീലകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ ജനുവരി...

തിരുവനന്തപുരം: ബി.ഫാം (ലാറ്ററൽ എൻട്രി) ഓൺലൈൻ അപേക്ഷിച്ചവർക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനും ഒൻപതിന് ഉച്ചയ്ക്ക് മൂന്നുവരെ അവസരം ലഭിക്കും. www.cee.kerala.gov.in.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!