കൊച്ചി: വിവാഹവാഗ്ദാനം നൽകി യുവഡോക്ടറെ പീഡിപ്പിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് പിന്നാലെ റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി, 30) അറസ്റ്റ് രേഖപ്പെടുത്തി തൃക്കാക്കര പൊലീസ്. വേടനെതിരെ ഡിജിറ്റൽ...
Year: 2025
കണ്ണൂർ:ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 12-ന് രാവിലെ 10 മുതൽ ഒന്ന് വരെ അഭിമുഖം നടത്തും. സോഫ്റ്റ്...
കണ്ണൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത വർഷത്തെ ഹജ്ജ് കർമത്തിന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഒന്നാം ഘട്ട സാങ്കേതിക പരിശീലന ക്ലാസുകൾ ജില്ലയിൽ 11-ന് തുടങ്ങും. തളിപ്പറമ്പ് പുഷ്പഗിരി...
തളിപ്പറമ്പ്: പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളിലെ സഹോദരങ്ങളായ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി. കോഴിക്കോട് സ്വദേശികളായ 16, 13 വയസുകാരായ വിദ്യാര്‍ത്ഥികലെയാണ് ഇന്നലെ രാവിലെ ഒന്‍പതര മുതല്‍ കാണാതായത്....
എറണാകുളം: സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിൽ റാപ്പർ വേടന് ജാമ്യം. എറണാകുളം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതിയാണ് എറണാകുളം...
യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം. വരുന്ന 15ാം തീയതി മുതല്‍ നിയമം...
കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 500 ഒഴിവുണ്ട്. കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും നല്‍കണം. കെഎസ്ആര്‍ടിസിയുടെ നിലവിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങളെ കുറിച്ചുള്ള പരാതികള്‍ കുറഞ്ഞു വരുന്നതായി സംസ്ഥാന പോലീസ് കംപ്ലൈന്‍റ്സ് അതോറിറ്റി ചെയര്‍മാന്‍ വി.കെ. മോഹനന്‍ പറഞ്ഞു. അതോറിറ്റി പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍...
കണ്ണൂർ: നാളുകളായുള്ള മഴയിൽ ജില്ലയിലെ പല റോഡുകളുടെയും സ്ഥിതി ദയനീയം. കുഴിയും ചെളിയും നിറഞ്ഞ് കാൽനട യാത്രക്കാർക്ക് പോലും ദുസ്സഹമാണ്. തദ്ദേശ, സംസ്ഥാന, ദേശീയ പാതകളെല്ലാം ഇതിൽ...
തളിപ്പറമ്പ്: പരിയാരം ദേശീയപാതയിൽ ഒഴുക്കിവിട്ട കക്കൂസ് മാലിന്യത്തിൽനിന്നുള്ള ദുർഗന്ധം ശ്വസിച്ച് വിദ്യാർഥിക്ക് ദേഹാസ്വാസ്ഥ്യം. തിങ്കളാഴ്ച പുലർച്ചയാണ് കോരൻ പീടികയിൽ കിലോമീറ്ററുകളോളം ദൂരത്തിൽ കക്കൂസ് മാലിന്യം ഒഴുക്കിവിട്ടത്. പരിസരവാസികൾക്കുൾപ്പെടെ...