Year: 2025

കോളയാട്: ചോലയിൽ വഴിയരികിലൂടെ നടന്നു പോവുകയായിരുന്ന യുവതിയുടെ കഴുത്തിൽ നിന്ന് നാലരപ്പവന്റെ സ്വർണമാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതികൾ പോലീസിന്റെ വലയിലാകാൻ കാരണം വഴിയിൽ നഷ്ടപ്പെട്ട മൊബൈൽ...

പത്തനംതിട്ടയിൽ: സി.ഐ.ടി.യു പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. റാന്നി പെരുനാട് മഠത്തുംമൂഴിയില്‍ ആണ് സംഭവം. ജിതിന്‍ (36) ആണ് കൊല്ലപ്പെട്ടത്.മഠത്തുമുഴി പ്രദേശത്ത് യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ്...

സ്വന്തം കുട്ടികളെ പൊതുവിദ്യാലയത്തിൽ ചേർക്കാത്ത സർക്കാർ സ്കൂളുകളിലെ അധ്യാപകരുടെ പട്ടിക തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഓൾ കേരള ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെഭാ​ഗമായി നടത്തിയ...

വെളിച്ചെണ്ണയ്ക്ക് പൊന്നും വിലയായതോടെ വ്യാജ വെളിച്ചെണ്ണ വിപണിയില്‍ സുലഭം. പരിശോധനയും നടപടിയുമില്ല.ഏതാനും ആഴ്ച മുൻപു വരെ 250 രൂപ വിലയുണ്ടായിരുന്ന വെളിച്ചെണ്ണയ്ക്ക് ഇപ്പോള്‍ വില 280 കടന്നു....

പ്രതികളായ ജാഫർ, മുദസ്സിർ, മിഥുൻ മനോജ് കോളയാട്:ബൈക്കിലെത്തി യുവതിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചോടിയ പ്രതികളെ മണിക്കൂറുകൾക്കകം തൊണ്ടി മുതലോടു കൂടി കണ്ണവം പൊലീസ് പിടികൂടി. കോളയാട്...

സ​​​ർ​​​ക്കാ​​​ർ ആ​​​തു​​​ര​​​ശു​​​ശ്രൂ​​​ഷാ മേ​​​ഖ​​​ല​​​യി​​​ൽ ചു​​​മ​​​ത​​​ല​​​ക്കാ​​​രി​​​യാ​​​യി ഒ​​​രു ക​​​ന്യാ​​​സ്ത്രീ​​​യും. അ​​​​​​​ഗ​​​​​​​തി​​​​​​​ക​​​​​​​ളു​​​​​​​ടെ സ​​​​​​​ന്യാ​​​​​​​സി​​​​​​​നീ സ​​​​​​​മൂ​​​​​​​ഹാം​​​​​​​ഗ​​​​​​​മാ​​​​​​​യ (സി​​​​​​​സ്റ്റേ​​​​​​​ഴ്‌​​​​​​​സ് ഓ​​​​​​​ഫ് ദ ​​​​​​​ഡെ​​​​​​​സ്റ്റി​​​​​​​റ്റ്യൂ​​​​​​​ട്ട്) സി​​​​​​​സ്റ്റ​​​​​​​ർ ഡോ. ​​​​​​​ജീ​​​​​​​ൻ റോ​​​​​​​സ് എ​​​​​​​സ്‌​​​​​​​ഡി​​​യാ​​​ണ് ആ​​​​​​​ദി​​​​​​​വാ​​​​​​​സി-​​​​​​​പി​​​​​​​ന്നാ​​​​​​​ക്ക മേ​​​​​ഖ​​​​​ല​​​​​യാ​​​​​യ...

കളമശേരി : ബലാൽസംഗക്കേസിൽ പ്രതിയായ യൂട്യൂബറെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരിലെ സൗത്ത് അന്നാര ഭാഗം കറുകപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് നിഷാൽ (25) ആണ്...

പിണറായി:അണ്ടലൂർക്കാവിൽ ഉത്സവത്തിന്റെ ഭാഗമായി തേങ്ങ താക്കൽ ചടങ്ങും ചക്കകൊത്തലും നടത്തി. ഞായറാഴ്ച പുലർച്ചെ ഒന്നിന്‌ കോമരത്തച്ഛന്മാരുടെ നൃത്തച്ചടങ്ങോടെ ഉത്സവം ആരംഭിക്കും. ഇനി നാലുനാൾ ക്ഷേത്രസന്നിധിയിൽ വിശ്വാസികൾക്കൊപ്പം ഇഷ്ടദൈവങ്ങൾ...

കണ്ണൂർ : മഴയും മഞ്ഞും പോലെ വെള്ളം പൊഴിക്കുന്ന റെയ്ൻ ഷവർ. ഒറ്റദിവസം കൊണ്ടു പണി പൂർത്തിയാക്കാവുന്ന റെഡിമെയ്ഡ് മതിൽ. പണിയാൻ പോകുന്ന അടുക്കള വെർച്വൽ റിയാലിറ്റിയിലൂടെ...

ജിയോ സിനിമ, ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളെ ലയിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായി മാറിയ ജിയോ ഹോട്ട്സ്റ്റാറിലെ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഒരു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!