Year: 2025

തിരുവനന്തപുരം: ഒമ്പതാം ക്ലാസുകാരനെ അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി. പട്ടം സെന്റ്‌മേരീസ് സ്‌കൂളിലെ അധ്യാപകന്‍ മദനനെതിരെയാണ് പരാതി. കുട്ടിയെ ചൂരല്‍ ഉപയോഗിച്ച് അടിച്ചെന്നും കഴുത്തില്‍ പിടിച്ച് നിലത്തിട്ട് മര്‍ദ്ദിച്ചെന്നുമാണ്...

തൃശ്ശൂര്‍: മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ആര്‍. രഘുനാഥ് അന്തരിച്ചു. തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. വൈകീട്ട്...

ലോകത്തിന്റെ ഏതു കോണിലുള്ളവർക്കും കേരളീയകലാരൂപങ്ങൾ പഠിക്കാനും പരിശീലിക്കാനും 'ഡിജിറ്റൽ ആർട്‌സ് സ്കൂൾ' ഒരുങ്ങുന്നു. ഡിജിറ്റൽ സർവകലാശാലയ്ക്കു കീഴിലുള്ള സെൻറർ ഫോർ ഡിജിറ്റൽ ട്രാൻസ്ഫ‌ർമേഷൻ ഇൻ കൾച്ചർ (സി.ഡി.ടി.സി)...

കണ്ണൂർ: മെഡിക്കൽ ഷോപ്പ് തൊഴിലാളികൾക്കുള്ള പുതിയ മിനിമം വേതന ഉത്തരവ് സ്ഥാപന ഉടമകൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ സമരത്തിലേക്ക്. തൊഴിലാളികൾക്ക് മിനിമം വേതനം ഉൾപ്പെടെ നിയമമനുസരിച്ചുള്ള എല്ലാ...

ബെംഗളൂരു: ബെംഗളൂരു ബന്നാര്‍ഘട്ടയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. നിലമ്പൂര്‍ സ്വദേശി അര്‍ഷ് പി ബഷീര്‍ (23 ), കൊല്ലം സ്വദേശി മുഹമ്മദ് ഷാഹൂബ് (28)...

ഉപയോഗ ശൂന്യമായ മരുന്നുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയാനുള്ള പുതിയ പദ്ധതി പരിചയപ്പെടുത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഫെയ്സ്ബുക്കില്‍ പങ്കിട്ട വിഡിയോയിലൂടെയാണ് മന്ത്രി ഈ വിവരം...

തളിപ്പറമ്പ്: യുവതി ദുരൂഹസാഹചര്യത്തില്‍ ഭര്‍തൃവീട്ടിലെ ബെഡ്‌റൂമില്‍ തൂങ്ങിമരിച്ചു. കാസര്‍ഗോഡ് വലിയപറമ്പ് പടന്നക്കടപ്പുറത്തെ ബീച്ചാരക്കടവ് കളത്തില്‍ പുരയില്‍ വീട്ടില്‍ സുനില്‍-ഗീത ദമ്പതികളുടെ മകള്‍ നിഖിത (20) ആണ് മരിച്ചത്.ആന്തൂര്‍...

ഹരിപ്പാട്: ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്കി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പ്രതിക്ക് മുപ്പത്തിമൂന്നര വർഷം കഠിനതടവും, 4,75,000 രൂപ പിഴയും. അന്തർ സംസ്ഥാന ലോറി ഡ്രൈവറായ...

കേരളത്തിലെ സർക്കാർ സംരംഭങ്ങളുടെ കൂട്ടത്തിൽ ഇനി തട്ടുകടയും ഇടംപിടിക്കും. കുറഞ്ഞ വിലയ്ക്ക് രുചിയേറിയ അത്താഴ വിഭവങ്ങൾ ലഭിക്കുന്ന ‘സുഭിക്ഷ’ തട്ടുകടകൾ തുടങ്ങാനുള്ള പദ്ധതി ആവിഷ്കരിക്കുകയാണ് സംസ്ഥാന ഭക്ഷ്യവകുപ്പ്.സ്വാശ്രയ...

അർബുദ നിർണയവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കാൻ ജില്ലയിൽ കാൻസർ ഗ്രിഡ് വരുന്നു. അർബുദവുമായി ബന്ധപ്പെട്ട എല്ലാ ചികിത്സാസംവിധാനങ്ങളെയും ബന്ധിപ്പിച്ചു തയ്യാറാക്കുന്ന ഗ്രിഡ് വഴി രോഗികൾക്ക് എളുപ്പത്തിൽ പരിചരണമുറപ്പാക്കുകയാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!