Year: 2025

കോഴിക്കോട്: വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടർ പിടിയിൽ. ശ്രീരാം ബസിലെ കണ്ടക്ടറായ കൊയിലാണ്ടി മുത്താമ്പി സ്വദേശി പോകോത്ത് താഴെകുനി വീട്ടിൽ ശ്രീനാഥി(22)നെയാണ് വനിത പൊലീസ് അറസ്റ്റ്...

സര്‍ക്കാര്‍ ജീവനക്കാരുടെ ജീവിതശൈലീ രോഗനിയന്ത്രണം ഇനി ഓഫീസില്‍നിന്നാരംഭിക്കും. രാവിലെയോ ഉച്ചയ്‌ക്കോ ഓഫീസില്‍ പത്തുമിനിറ്റ് വാംഅപ്പിനായി മാറ്റിവെക്കും. ജീവനക്കാരുടെ ജീവിതശൈലീ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മാസ് കാമ്പയിന്‍ നടത്തണമെന്ന...

കോഴിക്കോട്: വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ രഹസ്യമായി പകർത്തി സമൂഹ മാധ്യമത്തിലൂടെ വിൽപന നടത്തിയെന്ന പരാതിയിൽ വിദ്യാർഥിക്കെതിരെ കേസ്. തിക്കോടി സ്വദേശിയായ ആദിത്യദേവിനെ (18) കസബ പൊലീസ് അറസ്റ്റ്...

തിരുവനന്തപുരം: യൂസ്ഡ് കാര്‍ ഡീലർമാർ കൃത്യമായി രജിസ്ട്രേഷൻ ചെയ്യാത്ത് മൂലം സംസ്ഥാന സർക്കാരിനുണ്ടായത് കോടികളുടെ നഷ്ടമെന്ന് ഓഡിറ്റ് റിപ്പോർട്ട്. 1.407 കോടി രൂപയുടെ നഷ്ടമാണ് സർക്കാരിന് ഉണ്ടായതെന്നാണ്...

മ​ധു​ര: കാ​ല്‍​വ​ഴു​തി ട്രെ​യി​നി​ന് അ​ടി​യി​ലേ​ക്ക് വീ​ണ് മ​ല​യാ​ളി സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍ മ​രി​ച്ചു. മ​ധു​ര ക​ല്ലി​ഗു​ഡി സ്റ്റേ​ഷ​നി​ലെ അ​നു ശേ​ഖ​ര്‍(31) ആ​ണ് മ​രി​ച്ച​ത്.രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. ചെ​ങ്കോ​ട്ട-​ഈ​റോ​ഡ് എ​ക്‌​സ്പ്ര​സി​ലേ​ക്ക്...

തിരുവനന്തപുരം: വാഹന നികുതി കുടിശികയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2025 മാര്‍ച്ച് 31ന് അവസാനിക്കും. മോട്ടോര്‍ വാഹന നികുതി കുടിശിക വാഹനങ്ങള്‍ക്കും പൊളിച്ചു പോയ...

ദില്ലി: സംസ്ഥാനത്ത് ഭൂമി തരം മാറ്റത്തിന് ഇനി ചെലവേറും.25 സെന്‍റില്‍ അധികമെങ്കിൽ, മൊത്തം ഭൂമിക്കും ഫീസ് നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടുസംസ്ഥാന സർക്കാരിന്‍റെ സർക്കുലർ സുപ്രീം കോടതി...

എസ്.എസ്.എൽ.സി യോഗ്യത ഉള്ളവർക്ക് വ്യോമസേനയിൽ അ​ഗ്നി​വീ​ർ നോ​ൺ-​കോ​മ്പാ​റ്റ​ൻ​ഡ് ത​സ്തി​ക​യി​ൽ നിയമനത്തിന് അവസരം.അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്ക് മാത്രമാണ് നിയമനം. ഹോ​സ്പി​റ്റാ​ലി​റ്റി, ഹൗ​സ് കീ​പ്പി​ങ് സ്‍ട്രീ​മു​ക​ളി​ലാണ് ഒഴിവുകൾ.​ കേ​ര​ള​ത്തി​ൽ ഹൗ​സ് കീ​പ്പി​ങ് സ്ട്രീ​മി​ലാ​ണ്...

തലശ്ശേരി: തലശ്ശേരി നിയോജകമണ്ഡലത്തിലെ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം ഇരുപത്...

വിദ്യാർഥികളുടെ അക്കാദമിക ഭാരം ലഘൂകരിക്കാൻ ലക്ഷ്യമിട്ട് എല്ലാ വർഷവും 10 ദിവസം ബാഗില്ലാത്ത സ്കൂൾ ദിനങ്ങൾ നടപ്പാക്കാൻ സിബിഎസ്ഇയുടെ ആലോചന.ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മ​ന്ത്രാലയം സിബിഎസ്ഇ,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!