Year: 2025

കോഴിക്കോട്: ആകാശവാണി വാർത്ത അവതാരകൻ ഹക്കീം കൂട്ടായി വിരമിച്ചു. 27 വർഷത്തെ സേവനം പൂർത്തിയാക്കിയാണ് അദ്ദേഹം കോഴിക്കോട് ആകാശവാണിയുടെ പടിയിറങ്ങിയത്.ഇന്നലെ പുലർച്ചെ 6.45ന് അവസാന വാർത്താ ബുള്ളറ്റിനും...

കണ്ണൂർ: പുഴാതിയിൽ സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പോലീസ് കണ്ണാടിപ്പറമ്പ് സ്വദേശി മുസ്തഫയെയാണ് അറസ്റ്റ് ചെയ്ത‌ത്‌. പുഴാതി സ്വദേശിയെ പിന്തുടർന്ന്...

കൊച്ചി: പുരുഷൻമാർക്കെതിരെ വ്യാജ ലൈംഗികാരോപണങ്ങൾ ഉന്നയിക്കുന്ന പ്രവണത സമൂഹത്തിലുണ്ടെന്ന് ഹൈക്കോടതി. പരാതിക്കാരി ഒരു സ്ത്രീയായതിനാൽ മാത്രം അവരുടെ മൊഴി വേദവാക്യമായി കാണാൻ കഴിയില്ലെന്നും പീഡന പരാതിയിൽ ആരോപണ...

തിരുവനന്തപുരം: എല്ലാ അടിയന്തര സേവനങ്ങളും ഒറ്റ നമ്പറിൽ ലഭിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. പൊലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും 112 എന്ന നമ്പറിൽ...

മട്ടന്നൂർ: മട്ടന്നൂര്‍- ഇരിക്കൂര്‍ റോഡില്‍ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് മൂന്ന് തിങ്കളാഴ്ച മുതല്‍ മട്ടന്നൂരില്‍ നിന്ന് ഇരിക്കൂര്‍ ഭാഗത്തേക്ക് പോകേണ്ട എല്ലാ ചെറിയ വാഹനങ്ങളും ഇരിട്ടി...

തിരുവനന്തപുരം: കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കെഫോണ്‍ പദ്ധതിക്കായി ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് തുടക്കമായെന്ന് അധികൃതർ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി...

കാസർ​ഗോഡ് : കാസർ​ഗോഡ് പത്താം ക്ലാസ് സെന്റ് ഓഫ് ആഘോഷത്തിനിടെ ലഹരി പാർട്ടി നടത്തി വിദ്യാർഥികൾ. വിദ്യാലയത്തിൽ ക‍ഞ്ചാവെത്തിച്ചാണ് വിദ്യാർഥികൾ സെന്റ് ഓഫ് ആഘോഷമാക്കിയത്. സ്കൂളിൽ കഞ്ചാവ്...

ബംഗളൂരു: ബംഗളൂരുവിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ശഅബാൻ 30 പൂർത്തിയാക്കി റമദാൻ 1 ഞായറാഴ്‌ച (മാർച്ച് 2) ആരംഭിക്കുന്നതാണെന്ന് മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് ഷാഫി ഫൈസി ഇർഫാനി...

അടക്കാത്തോട് : കരിയംകാപ്പ് സ്വദേശി പോൾ കുരിശിങ്കലിന്റെ വീട്ടുകിണറ്റിൽ അകപ്പെട്ട കാട്ടുപന്നികളെ വെടിവച്ചു കൊന്നു. ഏഴു കാട്ടുപന്നികളെയാണ് കേളകം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് അനീഷിന്റെ സാന്നിധ്യത്തിൽ വെടിവച്ച് കൊന്നത്.

തിരുവനന്തപുരം : ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരിൽ പണം പിരിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസിന്റെ റിപ്പോർട്ടിന്മേൽ നടുക്കം രേഖപ്പെടുത്തി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!