Year: 2025

കേരളത്തിൽ 100 ചതുരശ്ര മീറ്ററിൽ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീർണ്ണമുള്ള ഗാർഹികാവശ്യത്തിനുള്ള കെട്ടിടങ്ങളിൽ വൈദ്യുതി കണക്ഷൻ ലഭിക്കാൻ പല പ്രധാന രേഖകളും ആവശ്യമില്ലെന്ന് വൈദ്യുതി...

തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. മൂന്നാം ക്ലാസ്സുകാരനായ അഹാൻ തന്റെ ഉത്തരക്കടലാസിൽ കുറിച്ച ഒരു സന്ദേശമാണ് മന്ത്രിയുടെ ഫേസ്ബുക്ക്...

കണ്ണൂർ: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മാടായി ഗവ. ഐ ടി ഐ ബോയ്സ് ഹോസ്റ്റലിൽ കരാറടിസ്ഥാനത്തിൽ കെയർ ടേക്കറെ നിയമിക്കുന്നു. പ്ലസ് ടു/ പ്രീ ഡിഗ്രി...

എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും (5415) ചൊവ്വാഴ്ചകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിളര്‍ച്ച, പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍...

ക​രി​പ്പൂ​രി​ലെ കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​മി​ഗ്രേ​ഷ​ന്‍ പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​ക്കാ​ൻ യാ​ത്ര​ക്കാ​ര്‍ക്ക് ഇ​നി അ​ധി​ക സ​മ​യം കാ​ത്തി​രി​ക്കേ​ണ്ട. അ​ന്താ​രാ​ഷ്ട്ര യാ​ത്രി​ക​ര്‍ക്ക് ആ​ധു​നി​ക സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വെ​റും 20 നി​മി​ഷ​ങ്ങ​ൾ​ക്ക​കം...

ഇഎംഐ ഉപയോഗിച്ച് ഫോൺ വാങ്ങുക എന്നത് പലരും ചെയ്യുന്ന കാര്യമാണ്. എന്നാൽ ഒരു തവണ ഇഎംഐ അടവ് മുടങ്ങിയാൽ അങ്ങനെ വാങ്ങിച്ച ഫോൺ ഉപയോഗിക്കാൻ പറ്റാത്ത തരത്തിൽ...

കണ്ണൂർ: കണ്ണൂർ പോസ്റ്റൽ ഡിവിഷനിൽ തപാൽ ലൈഫ് ഇൻഷൂറൻസ്, ഗ്രാമീണതപാൽ ലൈഫ് ഇൻഷൂറൻസ് പോളിസികളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്ട് ഏജന്റുമാരായി ജോലി ചെയ്യുന്നതിന് 18 വയസ്സിനും...

കണ്ണൂർ (പരിയാരം) : കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എമേർജൻസി മെഡിസിൻ , ജനറൽ മെഡിസിൻ എന്നീ ഡിപ്പാർട്ട്മെന്റുകളിൽ അസിസ്റ്റന്റ് പ്രൊഫസർ / സീനിയർ റസിഡന്റ് തസ്തികയിൽ ഒഴിവുണ്ട്....

കണ്ണൂർ: കണ്ണൂര്‍ - മമ്പറം റോഡില്‍ കീഴ്ത്തള്ളി ആര്‍ ഒ ബിക്ക് താഴെ ഇന്റര്‍ലോക്ക് ബ്ലോക്കുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 15 മുതല്‍ 17 വരെ...

കോളയാട് : വോട്ടർപട്ടികയിലെ ക്രമക്കേട് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോളയാട് പഞ്ചായത്ത് ഉദ്യോഗസ്ഥരെ ഉപരോധിച്ചു. യുഡി എഫ് അനുകൂല വോട്ടുകൾ കൂട്ടത്തോടെ ഒഴിവാക്കിയ നിലയിലാണ് അന്തിമ പട്ടിക...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!