Year: 2025

കൊച്ചി : മലയാളത്തിൻ്റ ഭാവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു. എൺപത് വയസായിരുന്നു. തൃശൂരിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. വിവിധ ഭാഷകളിലായി 16000ലധികം പാട്ടുകൾ പാടിയ...

ശ്രീ​ക​ണ്ഠ​പു​രം: വി​ല​ക്കു​റ​വും വി​ള​നാ​ശ​വു​മെ​ല്ലാം ക​രി​നി​ഴ​ൽ വീ​ഴ്ത്തി​യ ക​ർ​ഷ​ക സ്വ​പ്ന​ങ്ങ​ൾ​ക്ക് നി​റ​മു​ള്ള പ്ര​തീ​ക്ഷ ന​ൽ​കി മ​റ്റൊ​രു ക​ശു​വ​ണ്ടി​ക്കാ​ലംകൂ​ടി വ​ന്നെ​ത്തി. ഇ​ത്ത​വ​ണ​യെ​ങ്കി​ലും ക​ട​ബാ​ധ്യ​ത തീ​രു​മെ​ന്ന വ​ലി​യ കാ​ത്തി​രി​പ്പി​ലാ​ണ് ക​ർ​ഷ​ക​ർ ക​ശു​വ​ണ്ടി...

ഉപയോക്താക്കളുടെ സമ്മതമില്ലാതെ ആൻഡ്രോയിഡ് ഫോണുകളിലെ ഡേറ്റ ശേഖരിച്ചതിന് സാൻഫ്രാൻസിസ്കോയിലെ ഫെഡറൽ കോടതി ഗൂഗ്ളിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നു. ട്രാക്കിങ് നിർത്താനുള്ള ഓപ്ഷൻ തെരഞ്ഞെടുത്ത ഉപയോക്താക്കളിൽ നിന്നുപോലും സ്വകാര്യത ലംഘിച്ച്...

ഇടുക്കി: മുന്‍ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.വി. ജോസഫ് ഐ.പി.എസ്. (റിട്ട.) കുഴഞ്ഞുവീണ് മരിച്ചു. പ്രഭാത നടത്തത്തിനിടെ വ്യാഴാഴ്ച രാവിലെ അറക്കുളം സെന്റ് ജോസഫ് കോളേജിന്...

പ​യ്യ​ന്നൂ​ർ: സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ന് നാ​ലു നാ​ൾ മു​മ്പാ​ണ് ആ​ശി​ഷി​ന് കാ​ൽ​ക്കു​ഴ​ക്ക് പ​രി​ക്ക് പ​റ്റി​യ​ത്. പ്ലാ​സ്റ്റ​റി​ടാ​നാ​യി​രു​ന്നു ഡോ​ക്ട​റു​ടെ നി​ർ​ദേ​ശം. എ​ന്നാ​ൽ, പ്ലാ​സ്റ്റ​റി​ട്ടാ​ൽ മ​ത്സ​രി​ക്കാ​നാ​വി​ല്ല. തു​ണി കെ​ട്ടി ര​ണ്ടും ക​ൽ​പി​ച്ച്...

പെരിയ: പെരിയ ഇരട്ടക്കൊലക്കേസിൽ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച നാലു പ്രതികൾ ജയിലിൽ നിന്ന് മോചിതരമായി. മുൻ എം.എൽ.എ അടക്കമുള്ള സി.പി.എം നേതാക്കളായ പ്രതികൾക്ക് കണ്ണൂർ സെൻട്രൽ ജയിലിന്...

ന്യൂഡൽഹി: വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷകൾ നടത്തുന്നതിനുള്ള പദ്ധതി 2026-27 അധ്യയനവർഷംമുതൽ നടപ്പാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ.സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ സെമസ്റ്റർ പരീക്ഷ നടത്തുന്നതിനും...

തോലമ്പ്ര :ശാസ്ത്രി നഗറിലെ ശ്രീകൃഷ്ണക്ഷേത്രോത്സവം 10,11 തീയതികളിൽ നടക്കും. 10-ന് രാവിലെ മുതൽ ക്ഷേത്രോത്സവ ചടങ്ങുകൾ തുടങ്ങും. വൈകിട്ട് 5.30-ന് നിറമാല, ദീപാരാധന, കലാപരിപാടികൾ, എടക്കാട് രാധാകൃഷ്ണ...

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ നവീകരിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളം പകല്‍ അടച്ചിടും. റണ്‍വേയുടെ ഉപരിതലം പൂര്‍ണമായും മാറ്റി റീകാര്‍പ്പെറ്റിങ് നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുക. ജനുവരി 14-ന് തുടങ്ങി...

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി ഹജ്ജിന് പുറപ്പെടാൻ ഒരുങ്ങുന്ന തീർഥാടകർക്ക് കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് 40000 രൂപയോളം അധികം നൽകേണ്ടിവരും.കേരളത്തിൽ നിന്ന് നിലവിൽ 15231 പേരാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!