Year: 2025

പെരുമ്പാവൂര്‍: അല്ലപ്ര വാഴപ്പിള്ളിമാലില്‍ വി.കെ. അജി (51) അന്തരിച്ചു. മാതൃഭൂമി മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫറാണ്. അമ്മ: കാര്‍ത്തു. അച്ഛന്‍: പരേതനായ കണ്ണന്‍. ഭാര്യ: ഒ.എം. മഞ്ജു. മക്കള്‍:...

മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവതി കൊല്ലപ്പെട്ടു. എടക്കരയിലാണ് വീട്ടമ്മ ആനയുടെ ആക്രമണത്തില്‍ മരിച്ചത്.11മണിയോടെയാണ് സംഭവം. മുത്തേടത്ത് ഉച്ചക്കുളം നഗറിലെ നീലിയാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത്...

ഇടുക്കി: മൂലമറ്റത്ത് ശബരിമല തീർഥാടകരുടെ വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞു. ബംഗളൂരുവിൽ നിന്നെത്തിയ തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞത്. 21 പേരാണ് വാഹനത്തിൽ...

കണ്ണൂർ:മരണവും ദുരന്തവും ഒരുപോലെ പെയ്തിറങ്ങിയ ദുരന്തഭൂമിയിലും നാടിനെ നടുക്കിയ മഹാപ്രളയത്തിലും കോവിഡിലും സഹജീവികളുടെ കണ്ണീരൊപ്പാൻ അക്ഷീണം പ്രവർത്തിച്ച ഊർജം ‌യുവതയിൽ പ്രസരിക്കുന്നുണ്ടായിരുന്നു. ഒരു പ്രതിസന്ധിക്കും, ദുരന്തത്തിനുമുന്നിലും തോൽക്കാതെ...

കണ്ണൂർ : വിമുക്ത ഭടന്‍മാരുടെ ആശ്രിതരായ മക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് ജനുവരി 31 വരെ അപേക്ഷിക്കാം. 2023-24 അധ്യയനവര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ ആകെ 50...

കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ചെറിയ കേസുകളിൽപ്പെട്ട് പണം കൊടുക്കാൻ കഴിയാത്ത റിമാൻഡ് തടവുകാരുടെ കാര്യത്തിൽ ഇടപെടുമെന്ന് ബോബി...

ചാലക്കുടി: കെ.എസ്.ആര്‍.ടി.സി.യില്‍ മദ്യപിച്ചതിന് സസ്‌പെന്‍ഷനിലായവരെ അതത് യൂണിറ്റുകളില്‍ ഇനിമുതല്‍ പുനഃപ്രവേശിപ്പിക്കേണ്ടെന്ന് തീരുമാനം. ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് കെ.എസ്.ആര്‍.ടി.സി.യിലെ എല്ലാ ഡിപ്പോകളിലും യന്ത്രത്തില്‍ ഊതിപ്പിച്ച് പരിശോധിക്കുന്നുണ്ട്.മെക്കാനിക്കല്‍വിഭാഗം ഒഴികെയുള്ള എല്ലാവരെയും വിജിലന്‍സ്...

വ്യാപാര സംരക്ഷണ സന്ദേശ ജാഥക്ക് പേരാവൂരിൽ നല്കിയസ്വീകരണ സമ്മേളനത്തിൽ ജാഥാ ക്യാപറ്റൻ ഇ.എസ്.ബിജു സംസാരിക്കുന്നു പേരാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി നടത്തുന്ന...

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആസ്‌പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ തലശ്ശേരി സ്വദേശി വൈദ്യരെ വീട്ടില്‍ അസ്‌കര്‍ ആണ് ആസ്‌പത്രിയുടെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിന്‍റെ ചെക് പോസ്റ്റുകള്‍ നിർത്തലാക്കാൻ നീക്കം. ചെക്ക് പോസ്റ്റുവഴി വ്യാപകമായ കൈക്കൂലി വാങ്ങുന്നവെന്ന വിജിലൻസ് കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ ആലോചന. ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!