കേരളത്തില്‍ ഭൂമി വാങ്ങാനും വില്‍ക്കാനും പുതിയ നടപടിക്രമം; ഇതു സംബന്ധിച്ച് റവന്യു വകുപ്പ് മാർഗനിർദേശങ്ങള്‍ പുറത്തിറക്കി.ഡിജിറ്റല്‍ റീസർവേ പൂർത്തിയായ വില്ലേജുകളില്‍ ഇനി ഭൂമി വാങ്ങാനും വില്‍ക്കാനും 'എന്റെ...
Year: 2025
കണ്ണൂർ:ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ തെയ്യം കലാ അക്കാദമിയിലെ വാദ്യകലാപ്രവർത്തകരും കേരളീയ വാദ്യങ്ങളുമായി അണിനിരക്കും. വിവിധ സംസ്ഥാനങ്ങളുടെ വാദ്യഘോഷങ്ങൾ ക്രമീകരിക്കുന്നതിന്ന് മുന്നോടിയായി കേരളത്തിൽനിന്നുള്ള വാദ്യസംഘം ഡൽഹിയിലെത്തി....
പേരാവൂർ: കാട്ടുപന്നികൾ മേൽമുരിങ്ങോടിയിൽ നിരവധി വാഴകൾ നശിപ്പിച്ചു.എടച്ചേരി സുരേഷിന്റെ വാഴത്തോട്ടത്തിലാണ് പന്നികൾ നാശം വിതച്ചത്. ഈ വർഷം പലപ്പോഴായി കാട്ടുപന്നികൾ സുരേഷിന്റെ 300-ലധികം വാഴകൾ നശിപ്പിച്ചിട്ടുണ്ട്.
പേരാവൂർ: വർഷങ്ങളുടെ നിയമപ്പോരാട്ടങ്ങൾക്കും വിവാദങ്ങൾക്കും ശേഷം പേരാവൂർ താലൂക്കാസ്പത്രിയുടെ ചുറ്റുമതിൽ നിർമാണം തുടങ്ങി. ഒന്നാം ഘട്ട നിർമാണത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മുതൽ മൗണ്ട് കാർമൽ ആശ്രമം...
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം...
കേളകം: ഭാരത് അരി വിതരണ ഉദ്ഘാടനം നാളെ(17/01/2025) രാവിലെ 10 മണിക്ക് കേളകം ബസ് സ്റ്റാൻഡിൽ വച്ച് നടക്കും.ഭാരതീയ വ്യാപാരി വ്യവസായി സംഘം കേളകം യൂണിറ്റ് പ്രസിഡന്റ്...
പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന...
കൊച്ചി: അന്താരാഷ്ട്ര യാത്രകൾക്ക് വിമാന താവളങ്ങളിലെ കാത്തിരിപ്പ് കുറക്കുന്ന അതിവേഗ ഇമിഗ്രേഷൻ (ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം) പദ്ധതി കൊച്ചിയിലും.ജൂണിൽ ഡൽഹി വിമാനത്താവളത്തിൽ തുടങ്ങിയ പദ്ധതി കൊച്ചി അടക്കം...
തിരുവനന്തപുരം: പത്താം ക്ലാസ് പരാജയപ്പെട്ടവർക്ക് ഇനിമുതൽ കെ.എസ്.ഇ.ബിയിൽ ജോലികിട്ടില്ല. അടിസ്ഥാന തസ്തികയുടെ കുറഞ്ഞ യോഗ്യത പത്താം ക്ലാസും ഐടിഐയുമായി പരിഷ്കരിക്കാനാണ് തീരുമാനം. വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർ ലക്ഷങ്ങൾ...
തൃശ്ശൂര്‍: കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യ നൃത്താധ്യാപകനായി ആര്‍.എല്‍.വി. രാമകൃഷ്ണന്‍. ഭരതനാട്യം വിഭാഗം അസി. പ്രൊഫസറായി വ്യാഴാഴ്ച അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. വലിയ അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട്...